ഒ.എസ്. ടെൻ എൽ കാപ്പിറ്റാൻ
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
ഒ.എസ്. ടെൻ ശ്രേണിയിലെ പന്ത്രണ്ടാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഒ.എസ്. ടെൻ v10.10 എൽ കാപ്പിറ്റാൻ.[1] 2015 ജൂൺ 8-നു സാൻ ഫ്രാൻസിസ്കോയിൽ നടന്ന ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പെഴ്സ് കോൺഫെറൻസിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടായത്. പിൻഗാമിയായ യോസ്സെമിറ്റി പോലെ തന്നെ കാലിഫോർണിയയിലെ സ്ഥലങ്ങളുടെ പേര് അടിസ്ഥാനമാക്കിയാണു എൽ കാപ്പിറ്റാനും നാമകരണം ചെയ്തത്. മധ്യപൂർവ്വ കാലിഫോർണിയയിലെ സംരക്ഷിത വനപ്രദേശമായ യോസ്സെമിറ്റി താഴ്വരയുടെ വടക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതിച്ചെയ്യുന്ന കൂറ്റൻ കരിങ്കൽ പാറയാണു പുതിയ നാമത്തിന്റെ പ്രചോദനം.
വസ്തുതകൾ Developer, OS family ...
Developer | ആപ്പിൾ ഇൻകോർപ്പറേറ്റഡ് |
---|---|
OS family | ഒ.എസ്. ടെൻ |
Source model | ക്ലോസ്ഡ് സോഴ്സ് (ഓപ്പൺ സോഴ്സ് ഘടകങ്ങൾ സഹിതം) |
Update method | Mac App Store |
Platforms | x86-64 |
License | APSL and Apple EULA |
Preceded by | ഒ.എസ്. ടെൻ യോസ്സെമിറ്റി |
Succeeded by | മാക് ഒഎസ് സിയെറ |
Official website | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക