![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/65/AK-47_type_II_noBG.png/640px-AK-47_type_II_noBG.png&w=640&q=50)
എ.കെ-47
From Wikipedia, the free encyclopedia
സോവിയറ്റ് യൂണിയന് വേണ്ടി മിഖായേൽ കലാഷ്നികോവ് വികസിപ്പിച്ചെടുത്ത 7.62 എം.എം. അസോൾട്ട് റൈഫിളാണ് എ.കെ. 47(Russian: Автомат Калашникова). 1949 ൽ സോവിയറ്റ് ആംഡ് ഫോഴ്സ്സസ് എ.കെ. 47 ഔദ്യോഗികമായി അംഗീകരിച്ചു.
വസ്തുതകൾ വിഭാഗം, ഉല്‍പ്പാദന സ്ഥലം ...
എ.കെ-47[1] | |
---|---|
![]() ഒരു ടൈപ്പ് 2 എ.കെ-47 | |
വിഭാഗം | അസോൾട്ട് റൈഫിൾ |
ഉല്‍പ്പാദന സ്ഥലം | ![]() |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 1949–മുതൽ |
ഉപയോക്താക്കൾ | See Users |
നിർമ്മാണ ചരിത്രം | |
രൂപകൽപ്പന ചെയ്തയാൾ | മിഖായേൽ കലാഷ്നികോവ് |
രൂപകൽപ്പന ചെയ്ത വർഷം | 1944–1946 |
നിർമ്മാതാവ് | Izhmash |
മറ്റു രൂപങ്ങൾ | See Variants |
വിശദാംശങ്ങൾ | |
ഭാരം | 4.3 kg (9.5 lb) കാലി മാഗസിന്റെ കൂടെ |
നീളം | 870 mm (34.3 in) ഉറപ്പിച്ച ബട്ടിനോടൊപ്പം 875 mm (34.4 in) മടക്കിയ ബട്ടിനോടൊപ്പം 645 mm (25.4 in) ബട്ട് മടക്കിക്കഴിഞ്ഞാൽ |
ബാരലിന്റെ നീളം | 415 mm (16.3 in) |
കാട്രിഡ്ജ് | 7.62x39mm M43 |
Action | Gas-operated, rotating bolt |
റേറ്റ് ഓഫ് ഫയർ | 600 റൗണ്ട്സ് പ്രതി മിനിറ്റ് |
മസിൽ വെലോസിറ്റി | 715 m/s (2,346 ft/s) |
എഫക്ടീവ് റേഞ്ച് | 100–800 സൈറ്റ് അഡ്ജസ്റ്റ്മെന്റ്സ് |
ഫീഡ് സിസ്റ്റം | 30 അല്ലെങ്കിൽ 40 അല്ലെങ്കിൽ 75 റൗണ്ട് നിറക്കാവുന്ന വ്യത്യസ്ത മാഗസിൻ ബോക്സ്, |
സൈറ്റ് | മാറ്റുവാൻ കഴിയുന്ന ഇരുമ്പ് സൈറ്റ്, 378 mm (14.9 in) സൈറ്റ് റേഡിയസ് |
അടയ്ക്കുക