എവൻസ്റ്റൺ (ഇല്ലിനോയി)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ കുക്ക് കൗണ്ടിയിൽപ്പെടുന്ന ഒരു സബ്അർബൻ നഗരമാണ് എവൻസ്റ്റൺ. ഷിക്കാഗോ ഡൗൺടൗണിനു 12 miles (19 km) വടക്കായി മിഷിഗൺ തടാകത്തിന്റെ പടിഞ്ഞാറേക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ പടിഞ്ഞാട് സ്കോകിയെയും വടക്ക് വിൽമെറ്റും തെക്ക് ഷിക്കാഗോയുമാണ്. 2010 ലെ സെൻസസ് പ്രകാരം ഇവിടെ 74,486 പേർ വസിക്കുന്നു[3].
വസ്തുതകൾ എവൻസ്റ്റൺ (ഇല്ലിനോയി), രാജ്യം ...
എവൻസ്റ്റൺ (ഇല്ലിനോയി) | |
---|---|
ഫൗണ്ടൻ ചത്വരം | |
Nickname(s): ഇ-ടൗൺ | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
യു.എസ്. സംസ്ഥാനം | ഇല്ലിനോയി |
കൗണ്ടി | കുക്ക് |
ടൗൺഷിപ്പ് | എവൻസ്റ്റൺ |
ഇൻകോർപ്പറേറ്റഡ് | 1872 |
• മേയർ | എലിസബത്ത് റ്റിസ്ദാൾ |
• ബഡ്ജറ്റ് | $250,096,993 (ധനകാര്യ വർഷം: 2011–2012) |
• ആകെ | 7.80 ച മൈ (20.2 ച.കി.മീ.) |
• ഭൂമി | 7.78 ച മൈ (20.2 ച.കി.മീ.) |
• ജലം | 0.02 ച മൈ (0.05 ച.കി.മീ.) 0.26% |
(2012) | |
• ആകെ | 75,430 |
2000ആമാണ്ടിലെവച്ച് നോക്കുമ്പോൾ 0.33% വർധന | |
• Per capita income | $40,732 |
• Median home value | $340,700 |
• വെള്ളക്കാർ | 65.6% |
• കറുത്തവർ | 18.1% |
• ഏഷ്യൻ | 8.6% |
• മറ്റുള്ളവർ | 7.6% |
• ഹിസ്പാനിക്ക് | 9.0% |
പിൻകോഡു(കൾ) | 60201, 60202, 60203, 60204, 60208, 60209 |
ഏരിയ കോഡ് | 847, 224 |
17-24582 | |
GNIS ID | 2394709 |
വെബ്സൈറ്റ് | cityofevanston |
അടയ്ക്കുക