![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e3/Elizabeth_Bishop%252C_1934_yearbook_portrait.jpg/640px-Elizabeth_Bishop%252C_1934_yearbook_portrait.jpg&w=640&q=50)
എലിസബത്ത് ബിഷപ്പ്
അമേരിക്കൻ കവിയത്രി / From Wikipedia, the free encyclopedia
എലിസബത്ത് ബിഷപ്പ് (ജീവിതകാലം: ഫെബ്രുവരി 8, 1911 - ഒക്ടോബർ 6, 1979) ഒരു അമേരിക്കൻ കവയത്രിയും ചെറുകഥാകൃത്തുമായിരുന്നു.1949 മുതൽ 1950 വരെയുള്ളകാലഘട്ടത്തിൽ ലൈബ്രറി ഓഫ് കോൺഗ്രസിൽ കവിതാവിഭാഗത്തിലെ വിദഗ്ദ്ധോപദേശക, 1956 ൽ കവിതയ്ക്കുള്ള പുലിറ്റ്സർ സമ്മാന ജേതാവ്,[1] 1970 ലെ ദേശീയ പുസ്തക പുരസ്കാര ജേതാവ്, 1976 ലെ സാഹിത്യത്തിനുള്ള ന്യൂസ്റ്റാഡ്റ്റ് അന്താരാഷ്ട്ര പുരസ്കാരം[2] എന്നിവ നേടിയതിലൂടെ പ്രശസ്തയായിരുന്നു അവർ. ഒരുപക്ഷേ “ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനയായ കവിയാകാം” അവരെന്ന് ഡ്വൈറ്റ് ഗാർനർ വാദിച്ചിരുന്നു.[3]
വസ്തുതകൾ എലിസബത്ത് ബിഷപ്പ്, ജനനം ...
എലിസബത്ത് ബിഷപ്പ് | |
---|---|
![]() Bishop in 1934 as a senior at Vassar | |
ജനനം | (1911-02-08)ഫെബ്രുവരി 8, 1911 Worcester, Massachusetts, U.S. |
മരണം | ഒക്ടോബർ 6, 1979(1979-10-06) (പ്രായം 68) Boston, Massachusetts, U.S. |
തൊഴിൽ | Poet |
പങ്കാളി | Lota de Macedo Soares (1952–1967) Alice Methfessel (1971–1979) |
കയ്യൊപ്പ് | ![]() |
അടയ്ക്കുക