![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1a/Elizabeth_Gilbert_at_TED.jpg/640px-Elizabeth_Gilbert_at_TED.jpg&w=640&q=50)
എലിസബത്ത് ഗിൽബെർട്ട്
അമേരിക്കൻ എഴുത്തുകാരൻ / From Wikipedia, the free encyclopedia
എലിസബത്ത് എം ഗിൽബെർട്ട് (ജനനം ജൂലൈ 18, 1969) നോവലിസ്റ്റ്, ഉപന്യാസക,ജീവചരിത്രകാരി,ചെറുകഥാകൃത്ത്,ഓർമ്മകുറിപ്പ് രചനകാരി എന്നി നിലയിൽ പ്രസിദ്ധയായ അമേരിക്കൻ എഴുത്തുകാരിയാണ്, ഇവരുടെ ഏറ്റവും ശ്രെദ്ധിക്കപ്പെട്ട ഈറ്റ്,പ്രേ,ലവ്(eta,pray,love) എന്ന കൃതി തുടർച്ചയായി 199 ആഴ്ചകൾ ന്യൂ യോർക്ക് ടൈംസ് ബെസ്റ്റ് സെല്ലെർ ലിസ്റ്റിൽ ഉണ്ടായിരുന്നു. പിന്നീടു ഈ കൃതി ഇതേ നാമത്തിൽ സിനിമയാക്കുകയുണ്ടായി.
വസ്തുതകൾ എലിസബത്ത് ഗിൽബെർട്ട്, ജനനം ...
എലിസബത്ത് ഗിൽബെർട്ട് | |
---|---|
![]() Gilbert at TED 2009 | |
ജനനം | (1969-07-18) ജൂലൈ 18, 1969 (54 വയസ്സ്) വാട്ടെര്ബുര്രി(Waterbury),കനെക്ട്ടികറ്റ് (Connecticut), യു.എസ്, |
തൊഴിൽ | നോവലിസ്റ്റ്,ഓർമ്മക്കുറിപ്പ് |
ദേശീയത | അമേരിക്കൻ |
Period | 1997 – present |
Genre | ആഖ്യയിഖ , ഓർമ്മക്കുറിപ്പ് |
ശ്രദ്ധേയമായ രചന(കൾ) | ഈറ്റ്,പ്രേ,ലവ്(eta,pray,love) |
കയ്യൊപ്പ് | ![]() |
വെബ്സൈറ്റ് | |
http://www.elizabethgilbert.com |
അടയ്ക്കുക