![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b9/Eleonora_Duse.jpg/640px-Eleonora_Duse.jpg&w=640&q=50)
എലിനോറ ഡൂസേ
From Wikipedia, the free encyclopedia
എലിനോറ ഡൂസേ (1858 ഒക്ടോബർ 3 – 1924 ഏപ്രിൽ 21) ഒരു ഇറ്റാലിയൻ നടിയായിരുന്നു. അഭിനേതാക്കളായ മാതാപിതാക്കളോടൊപ്പം കുട്ടിക്കാലത്തുതന്നെ അവർ ഇറ്റലിയിലുടനീളം സഞ്ചരിച്ചു. 1879-ൽ ഗിയോവന്നി ഇമ്മാനുവലിന്റെ നാടകക്കമ്പനിയിൽ ചേർന്നു.
വസ്തുതകൾ എലിനോറ ഡൂസേ, ജനനം ...
എലിനോറ ഡൂസേ | |
---|---|
![]() | |
ജനനം | Eleonora Giulia Amalia Duse (1858-10-03)3 ഒക്ടോബർ 1858 Vigevano, Italy |
മരണം | 21 ഏപ്രിൽ 1924(1924-04-21) (പ്രായം 65) Pittsburgh, Pennsylvania |
അടയ്ക്കുക