എപ്പിലോബിയം ഹിർസുതം
ഒനഗ്രേഷ്യ ഫാമിലിയിൽ പെട്ട പൂക്കുന്ന സസ്യങ്ങളുടെ സ്പീഷിസുകൾ / From Wikipedia, the free encyclopedia
ഒനാഗ്രേസി കുടുംബത്തിലെ എപ്പിലോബിയം എന്ന വില്ലോഹെർബ് ജനുസ്സിൽപ്പെട്ട ഒരു പൂച്ചെടിയാണ് എപ്പിലോബിയം ഹിർസുതം.(great willowherb, great hairy willowherb or hairy willowherb)[2] പ്രാദേശിക പേരുകളിൽ കോഡ്ലിൻസ് ആൻഡ് ക്രീം, ആപ്പിൾ-പൈ, ചെറി-പൈ എന്നിവ ഉൾപ്പെടുന്നു.
വസ്തുതകൾ എപ്പിലോബിയം ഹിർസുതം, ശാസ്ത്രീയ വർഗ്ഗീകരണം ...
എപ്പിലോബിയം ഹിർസുതം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മിർട്ടേൽസ് |
Family: | Onagraceae |
Genus: | Epilobium |
Species: | E. hirsutum |
Binomial name | |
Epilobium hirsutum | |
Synonyms[1] | |
|
അടയ്ക്കുക