എന്റമീബ ഹിസ്റ്റോലിറ്റിക്ക
From Wikipedia, the free encyclopedia
എന്റമീബ ഹിസ്റ്റോലിറ്റിക്ക Entamoeba histolytica അവായവരീതിയിൽ ജീവിക്കുന്ന പരാദമായ അമീബൊസോവ ആയ എന്റമീബ ജനുസിൽപ്പെട്ട സുക്ഷ്മാണുവാണ്.[1] മനുഷ്യരേയും മറ്റു പ്രിമേറ്റുകളേയും ബാധിച്ച് അമീബിയാസിസ് ഉണ്ടാക്കുന്നു. ലോകവാപകമായി അഞ്ചുകോടി പേരിലാണു വർഷംതോറും ഈ സൂക്ഷമാണു മാരകമായ ഈ രോഗം വരുത്തിവയ്ക്കുന്നത്. മുമ്പ് കരുതിയിരുന്നത് ലോകത്തെ10% പേർക്കാണ് ഈ അണുബാധയുണ്ടാകുന്നത് എന്നായിരുന്നു. പക്ഷെ, ഇതിൽ 90% അണുബാധയും എന്റമീബെ ഡിസ്പാർ എന്ന മറ്റൊരു സ്പീഷിസ് ബാക്ടീരിയ കാരണമാണെന്നു കണ്ടെത്തി.[2] സസ്തനികളായ നായക്കും പൂച്ചയ്ക്കും ഈ ബാക്ടീരിയ മൂലമുള്ള അണുബാധയുണ്ടാവാം. പക്ഷെ ഇവ മനുഷ്യരിൽ രോഗം പരത്തുന്നതായി കണ്ടെത്താനായിട്ടില്ല.
വസ്തുതകൾ Entamoeba histolytica, ശാസ്ത്രീയ വർഗ്ഗീകരണം ...
Entamoeba histolytica | |
---|---|
Entamoeba histolytica trophozoite | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
(unranked): | Amoebozoa |
Subphylum: | Conosa |
Class: | Archamoebae |
Family: | Entamoebidae |
Genus: | Entamoeba |
Species: | E. histolytica |
Binomial name | |
Entamoeba histolytica Schaudinn, 1903 | |
അടയ്ക്കുക
The word histolysis literally means disintegration and dissolution of organic tissues.