![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d4/Adrian_Smith.jpg/640px-Adrian_Smith.jpg&w=640&q=50)
എഡ്രിയൻ സ്മിത്ത്
വാസ്തുശില്പി / From Wikipedia, the free encyclopedia
ബുർജ് ഖലീഫ, ജിൻ മാഒ ടവർ തുടങ്ങിയ കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണ മേൽനോട്ടം വഹിക്കുകയും ചെയ്ത സാങ്കേതിക വിദഗ്ദ്ധൻ ആണ് എഡ്രിയൻ സ്മിത്ത് (ജനനം: ഓഗസ്റ്റ് 19, 1944). ആസൂത്രണത്തിലിരിക്കുന്ന സൗദി അറേബ്യയിലെ 1000 മീറ്റർ പൊക്കമുള്ള കിംഗ്ഡം ടവറിന്റെയും, അസൈർബജാൻ ടവറിന്റെയും (1050 മീറ്റർ) നിർമ്മാണ നിയന്ത്രണം സ്മിത്തിനാണു്.
വസ്തുതകൾ Adrian D Smith എഡ്രിയൻ സ്മിത്ത്, ജനനം ...
Adrian D Smith എഡ്രിയൻ സ്മിത്ത് | |
---|---|
![]() Adrian Smith (2007) | |
ജനനം | (1944-08-19) ഓഗസ്റ്റ് 19, 1944 (79 വയസ്സ്) Chicago, Illinois, U.S. |
ദേശീയത | American |
കലാലയം | University of Illinois, Chicago |
Practice | Adrian Smith + Gordon Gill Architecture |
Buildings | Burj Khalifa Jin Mao Tower Pearl River Tower Trump International Hotel & Tower |
Projects | Kingdom Tower Azerbaijan Tower |
അടയ്ക്കുക