എടപ്പാടി കെ. പളനിസാമി
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
തമിഴ്നാട് സംസ്ഥാന മുൻഖ്യമന്ത്രിയാണ് എടപ്പാടി കെ. പഴനിസാമി (ജനനം: 12 മേയ് 1954). ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം 16 ഫെബ്രുവരി 2017-യിൽ തമിഴ്നാടിന്റെ 8-ആമത്തെ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റു.
വസ്തുതകൾ എടപ്പാടി കെ. പഴനിസാമി, തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ...
എടപ്പാടി കെ. പഴനിസാമി | |
---|---|
തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് | |
പദവിയിൽ | |
ഓഫീസിൽ 11 മേയ് 2021 | |
Deputy | ഒ. പനീർശെൽവം (2021-22) |
മുൻഗാമി | എം.കെ. സ്റ്റാലിൻ |
8-മത് തമിഴ്നാട് മുഖ്യമന്ത്രി | |
ഓഫീസിൽ 16 ഫെബ്രുവരി 2017 – 6 മേയ് 2021 | |
ഗവർണ്ണർ | സി. വിദ്യാസാഗർ റാവു ബൻവരിലാൽ പുരോഹിത് |
Deputy | ഒ. പനീർശെൽവം |
മുൻഗാമി | ഒ. പനീർശെൽവം |
പിൻഗാമി | എം.കെ. സ്റ്റാലിൻ |
മണ്ഡലം | എടപ്പാടി |
Member of Parliament for ഫലകം:Constlk | |
ഓഫീസിൽ 1998-1999 | |
മുൻഗാമി | കെ. പി. രാമലിംഗം |
പിൻഗാമി | എം. കണ്ണ്പ്പൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1954-05-12) 12 മേയ് 1954 (70 വയസ്സ്) എടപ്പാടി, മദ്രാസ് സംസ്ഥാനം, ഇന്ത്യ (ഇപ്പോൾ തമിഴ്നാട്, ഇന്ത്യ) |
രാഷ്ട്രീയ കക്ഷി | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളി | രാധ |
കുട്ടികൾ | മിഥുൻ കുമാർ (മകൻ)[1] |
വസതിs | ഗ്രീൻവേയ്സ് റോഡ്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
ജോലി | രാഷ്ട്രീയ പ്രവർത്തനം[2] |
വെബ്വിലാസം | www |
അടയ്ക്കുക