എച്ച്.എ.എൽ. തേജസ്
From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ നിർമിത വിവിധോദ്ദേശ്യ യുദ്ധ വിമാനമാണ് ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്. എയറോനോട്ടിക്കൽ ഡവലപ്പ്മെന്റ് ഏജൻസി (Aeronautical Development Agency) രൂപകല്പന ചെയ്യ്ത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (Hindustan Aeronautics Limited (HAL)) ആണ് ഇതു നിർമിച്ചത്. 1980-ൽ ആരംഭിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (Light Combat Aircraft (LCA)) എന്ന സംരംഭത്തിൽ നിന്നാണ് തേജസ് ഉണ്ടായത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന് തേജസ് എന്ന നാമം നൽകിയത് മുൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വസ്തുതകൾ ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്, തരം ...
ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ് | |
---|---|
തരം | വിവിധോദ്യേശ |
നിർമ്മാതാവ് | ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് |
രൂപകൽപ്പന | എയറോനോടിക്കൽ ഡവേലോപ്മെൻറ് ഏജൻസി |
ആദ്യ പറക്കൽ | 2001- ജനുവരി 4 |
പ്രാഥമിക ഉപയോക്താക്കൾ | ഭാരതീയ വായുസേന |
ഒന്നിൻ്റെ വില | US$31 million |
അടയ്ക്കുക