![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5e/MG_Sreekumar_%2528Cropped%2529.jpg/640px-MG_Sreekumar_%2528Cropped%2529.jpg&w=640&q=50)
എം.ജി. ശ്രീകുമാർ
ഇന്ത്യൻ മലയാളി ഗായകൻ / From Wikipedia, the free encyclopedia
ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്നീ നിലകളിലറിയപ്പെടുന്ന ഒരു കലാകാരനാണ് മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയപ്പെടുന്ന എം.ജി.ശ്രീകുമാർ (ജനനം: 25 മെയ് 1957)
വസ്തുതകൾ എം.ജി. ശ്രീകുമാർ, പശ്ചാത്തല വിവരങ്ങൾ ...
എം.ജി. ശ്രീകുമാർ | |
---|---|
![]() എം.ജി ശ്രീകുമാർ, ഒരു സ്റ്റേജ് പരിപാടിയിൽ | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മലബാർ ഗോപാലൻ നായർ ശ്രീകുമാർ |
പുറമേ അറിയപ്പെടുന്ന | ശ്രീക്കുട്ടൻ |
ജനനം | (1957-05-25) 25 മേയ് 1957 (67 വയസ്സ്) ഹരിപ്പാട്, ആലപ്പുഴ |
തൊഴിൽ(കൾ) | ഗായകൻ, വിധികർത്താവ്,അവതാരകൻ, സംഗീതസംവിധായകൻ |
വർഷങ്ങളായി സജീവം | 1984–തുടരുന്നു |
വെബ്സൈറ്റ് | mgsreekumar |
അടയ്ക്കുക