ഇന്ത്യയിലെ പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു ഉസ്താദ് അമീർഖാൻ (ഹിന്ദി: अमीर ख़ान, ഉർദു: امیر اقبال خان,; ആഗസ്റ്റ് 15, 1912 ഫെബ്രുവരി 13, 1974)]. ഹിന്ദുസ്ഥാനി സംഗീത ലോകത്തെ കുലപതികളിലൊരാളായി കരുതപ്പെടുന്ന ഇദ്ദേഹമാണ് ഇൻഡോർ ഘരാന സ്ഥാപിച്ചത്.[1]

വസ്തുതകൾ അമീർഖാൻ, പശ്ചാത്തല വിവരങ്ങൾ ...
അമീർഖാൻ
Thumb
അമീർഖാൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഅമീർഖാൻ
പുറമേ അറിയപ്പെടുന്നSur Rang
വിഭാഗങ്ങൾIndian classical music
(Khyal, Tarana)
തൊഴിൽ(കൾ)Hindustani Classical Vocalist
വർഷങ്ങളായി സജീവം19341974
അടയ്ക്കുക

പുരസ്കാരങ്ങൾ

  • സംഗീത നാടക അക്കാദമി അവാർഡ് 1967[2]
  • പ്രസിഡന്റ് അവാർഡ് 1971
  • പത്മഭൂഷൺ 1971[3]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.