3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം . ( ശാസ്ത്രീയനാമം : Datura stramonium ) . ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്ഡുകൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്[1] . ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാനുള്ള ശേഷി ഉമ്മത്തിന് ഉണ്ട്[2] .
വസ്തുതകൾ ഉമ്മം, ശാസ്ത്രീയ വർഗ്ഗീകരണം ...
ഉമ്മം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Datura
Species:
D. stramonium
Binomial name
Datura stramonium
Synonyms
Datura bernhardii Lundstr.
Datura bertolonii Parl. ex Guss.
Datura cabanesii P.Fourn.
Datura capensis Bernh.
Datura ferocissima Cabanès & P.Fourn.
Datura hybrida Ten.
Datura inermis Juss. ex Jacq.
Datura laevis L.f.
Datura loricata Sieber ex Bernh.
Datura lurida Salisb.
Datura microcarpa Godr.
Datura parviflora Salisb.
Datura praecox Godr.
Datura pseudostramonium Sieber ex Bernh.
Datura stramonium var. canescens Roxb.
Datura stramonium var. chalybaea W.D.J.Koch
Datura stramonium f. godronii (Danert) Geerinck & Walravens
Datura stramonium var. gordonii Danert
Datura stramonium f. inermis (Juss. ex Jacq.) Hupke
Datura stramonium var. inermis (Juss. ex Jacq.) Fernald
Datura stramonium var. tatula (L.) Decne.
Datura stramonium f. tatula (L.) B.Boivin
Datura stramonium var. tatula (L.) Torr.
Datura tatula L.
Datura wallichii Dunal
Stramonium foetidum Scop.
Stramonium laeve Moench
Stramonium spinosum Lam.
Stramonium tatula Moench
Stramonium vulgare Moench
Stramonium vulgatum Gaertn.
അടയ്ക്കുക
Datura stramonium