ഉപയോക്താവ്:ScriptDoctor/main page
From Wikipedia, the free encyclopedia
| |||||
![](http://upload.wikimedia.org/wikipedia/commons/thumb/e/ee/HSUtvald.svg/38px-HSUtvald.svg.png)
തിരഞ്ഞെടുത്ത ലേഖനം
![ജോൺ കീറ്റ്സ്](http://upload.wikimedia.org/wikipedia/commons/thumb/1/1a/John_Keats_by_William_Hilton.jpg/640px-John_Keats_by_William_Hilton.jpg)
കാല്പനിക യുഗത്തിലെ ഒരു ഇംഗ്ലീഷ് കവിയാണ് ജോൺ കീറ്റ്സ്. കാല്പനിക കവികളിൽ ഏറ്റവും ഒടുവിൽ ജനിച്ചതും ഏറ്റവും ചെറിയ പ്രായത്തിൽ മരിച്ചതും അദ്ദേഹമാണ്. കീറ്റ്സിന്റെ രചനകളെല്ലാം 1817-നും 1820-നും ഇടയ്ക്കുള്ള മൂന്നു വർഷക്കാലത്തിനിടെ വെളിച്ചം കണ്ടവയാണ്. ആദ്യ കവിതകളുടെ പ്രസിദ്ധീകരണത്തിനു വെറും നാലു വർഷത്തിനു ശേഷം, 25-ആമത്തെ വയസ്സിൽ അന്തരിച്ച കീറ്റ്സ്, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്നു. ജീവിതകാലത്ത് ഏറെ അനുഭാവപൂർവമല്ല സാഹിത്യലോകം കീറ്റ്സിനെ സ്വീകരിച്ചത്; എന്നാൽ മരണാനന്തരം അദ്ദേഹത്തിന്റെ പ്രശസ്തി വളരുകയും, അൽഫ്രെഡ് ലോഡ് ടെന്നിസൻ, വിൽഫ്രഡ് അവൻ എന്നിവരടക്കമുള്ള പിൽക്കാലകവികളെ അദ്ദേഹം നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കവിതകളും കത്തുകളും അസാമാന്യമായ ജനസമ്മതിയുള്ളവയും ഏറെ ആസ്വദിക്കപ്പെടുന്നവയും ആയി ഇന്നും തുടരുന്നു.
![]() |
കൂടുതൽ വായിക്കുക... | ||||
![]() |
തിരഞ്ഞെടുത്ത ലേഖനങ്ങൾ |
{{DIV-header |Title= ചരിത്രത്തിൽ ഇന്ന് |image = PL Wiki Kalendarium ikona.svg |2= {{History/{{CURRENTMONTHNAME}} {{#expr:{{LOCALDAY}}}}}} |3= |id = mp-itn }}
![](http://upload.wikimedia.org/wikipedia/commons/thumb/7/74/PL_Wiki_InM_ikona.svg/38px-PL_Wiki_InM_ikona.svg.png)
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
![ആമ്പൽ പൂവ്](http://upload.wikimedia.org/wikipedia/commons/thumb/a/ae/Blue_water_lilly.jpg/640px-Blue_water_lilly.jpg)
ശുദ്ധജലത്തിൽ വളരുന്നതും മനോഹരമായ പൂക്കൾ ഉണ്ടാവുന്നതുമായ ഒരു ചെടിയാണ് ആമ്പൽ. താമരയോട് സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. ബംഗ്ലാദേശിന്റെ ദേശീയപുഷ്പവുമാണ് ആമ്പൽ.
ഛായാഗ്രഹണം: മനോജ് രവീന്ദ്രൻ
തിരുത്തുക![](http://upload.wikimedia.org/wikipedia/commons/thumb/4/4d/PL_Wiki_Aktualnosci_ikona.svg/38px-PL_Wiki_Aktualnosci_ikona.svg.png)
വാർത്തയിൽ നിന്ന്
ഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർഫലകം:2023/ഡിസംബർ
![]() |
കൂടുതൽ വാർത്തകൾക്ക്... |
![](http://upload.wikimedia.org/wikipedia/commons/8/8f/Bluebg_rounded2.png)
![](http://upload.wikimedia.org/wikipedia/commons/thumb/b/b8/Text-x-generic_with_pencil-2.svg/38px-Text-x-generic_with_pencil-2.svg.png)
പുതിയ ലേഖനങ്ങളിൽ നിന്ന്
|
|
![](http://upload.wikimedia.org/wikipedia/commons/8/8f/Bluebg_rounded2.png)
![](http://upload.wikimedia.org/wikipedia/commons/thumb/8/8f/W-circle.svg/38px-W-circle.svg.png)
വിക്കിപീഡിയയുടെ മറ്റു മേഖലകൾ
|
|
|
|
![](http://upload.wikimedia.org/wikipedia/commons/8/8f/Bluebg_rounded2.png)
![](http://upload.wikimedia.org/wikipedia/commons/thumb/1/14/Wikimedia-logo-circle.svg/38px-Wikimedia-logo-circle.svg.png)
വിക്കിമീഡിയ സംരംഭങ്ങൾ
![]() |
വിക്കിനിഘണ്ടു നിഘണ്ടുവും ശബ്ദകോശവും |
![]() |
വിക്കിചൊല്ലുകൾ ഉദ്ധരണികളുടെ ശേഖരം |
![]() |
വിക്കിഗ്രന്ഥശാല സ്വതന്ത്ര പുസ്തകാലയം |
![]() |
വിക്കിപാഠശാല സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും |
![]() |
വിക്കിസർവ്വകലാശാല സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ) |
![]() |
മെറ്റാ-വിക്കി വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം |
![]() |
കോമൺസ് സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം |
![]() |
വിക്കിവാർത്തകൾ സ്വതന്ത്ര വാർത്താകേന്ദ്രം |
![]() |
മീഡിയവിക്കി മീഡിയാവിക്കി സോഫ്റ്റ്വെയർ ഏകോപനം |
![](http://upload.wikimedia.org/wikipedia/commons/8/8f/Bluebg_rounded2.png)
![](http://upload.wikimedia.org/wikipedia/commons/thumb/c/ca/HSGeographie.svg/38px-HSGeographie.svg.png)
ഇതര ഭാഷകളിൽ
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 85,167 ലേഖനങ്ങളുണ്ട്. മറ്റു വിവിധ ഭാഷകളിലും വിക്കിപീഡിയ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.
- 10,00,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
- 2,50,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
- 50,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ![]() | |
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ |