ഞാൻ ഹംന ഷഫീർ.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്തുള്ള ചെമ്മാപ്പിള്ളി ആണ് എൻറെ ഗ്രാമം.എ.ൽ.പി.എസ് സ്കൂൾ ചെമ്മാപ്പിള്ളി , സെറാഫിക് കോൺവെൻറ്റ് ഗേൾസ് ഹൈസ്കൂൾ പെരിങ്ങോട്ടുകര, എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാട്ടിക, കോയമ്പത്തൂർ ചേരൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ഇപ്പോൾ 5 വർഷമായി ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു.വൈദ്യശാസ്ത്രസംബന്ധമായും ഔഷധപരമായും ഉള്ള ലേഖനങ്ങൾ എഴുതുവാനും തിരുത്തുവാനും ആണ് താല്പര്യം.
![](//upload.wikimedia.org/wikipedia/commons/thumb/d/d6/Wall_clock.jpg/40px-Wall_clock.jpg) |
ഇന്ന് ജനുവരി 23, 2024. |
![](//upload.wikimedia.org/wikipedia/commons/thumb/1/1b/Kadakali_painting.jpg/36px-Kadakali_painting.jpg) |
പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്. |
![](//upload.wikimedia.org/wikipedia/commons/thumb/9/98/Tree_template.svg/38px-Tree_template.svg.png) | ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
|