From Wikipedia, the free encyclopedia
നമസ്കാരം Manojk !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
![]() |
വിക്കിസംഗമോത്സവ പുരസ്കാരം | |
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:52, 9 ജനുവരി 2014 (UTC) |
-- സിദ്ധാർത്ഥൻ 04:01, 26 ഫെബ്രുവരി 2009 (UTC)
ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- ജുനൈദ് | Junaid (സംവാദം) 05:35, 13 ഫെബ്രുവരി 2010 (UTC)
സാധാരണയായി മനുഷ്യരുടെ രക്തം കുടിക്കുന്ന മൂട്ട അല്ല മീലി മൂട്ട. എന്നാൽ ഇവിടെ ഉദ്ദേശിച്ചത് അതിനെ ആണു താനും. കിടക്കയിലും പുതപ്പിലും കയറി തക്കം നോക്കി മനുഷ്യ രക്തം കുടിക്കുന്ന ഇവയ്ക്ക് മാസങ്ങളോളം ഭഷണം ഇലാതെ ജീവികനുള കഴിവുണ്ട്. ഇംഗ്ലീഷിൽ ഇവയെ ബെഡ് ബഗ്സ് (bed bugs) എന്ന് പറയുന്നു. — ഈ തിരുത്തൽ നടത്തിയത് 46.152.21.169 (സംവാദം • സംഭാവനകൾ)
ഇതു ഇപ്പോൾ കേരളത്തിലുട നീളം പടര്ന്നുകൊണ്ടിരിക്കുന്ന കീട ബാധ അന്നു.!http://www.mathrubhumi.com/localnews/story.php?id=112235 — ഈ തിരുത്തൽ നടത്തിയത് Manojk (സംവാദം • സംഭാവനകൾ) 05:24, 13 ഫെബ്രുവരി 2010 (UTC)
Done --Vssun 13:41, 13 ഫെബ്രുവരി 2010 (UTC)
കീടം, കീടബാധ എന്നൊക്കെയല്ലേ പൊതുവേ പരാമർശിക്കപ്പെടുന്നത്. മീലി കീടം തന്നെയല്ലേ യോജിച്ചത്? --Vssun 03:38, 19 മേയ് 2010 (UTC)
ബഗ് എന്ന് പറഞ്ഞാൽ മൂട്ട എന്നല്ലേ അർഥം ? --മനോജ് .കെ 19:04, 19 മേയ് 2010 (UTC)--Vssun 03:38, 19 മേയ് 2010 (UTC)
സംവാദം:ഗ്രീൻ കേരള എക്സ്പ്രസ് കാണുക.--Vssun (സുനിൽ) 10:58, 15 ഓഗസ്റ്റ് 2010 (UTC)
സംവാദം:അപകേന്ദ്ര പമ്പ് കാണുക. --Vssun (സുനിൽ) 03:30, 17 ഓഗസ്റ്റ് 2010 (UTC)
ചിത്രങ്ങൾ ലേഖനങ്ങളിൽ എങ്ങിനെ ഉൾക്കൊള്ളിക്കാം എന്നറിയാൻ ഈ താൾ നോക്കിയാൽ മതി. ആറളം വന്യജീവി സംരക്ഷണ കേന്ദ്രം എന്ന ലേഖനത്തിലെ ചിത്രം വലിപ്പം കുറച്ചിട്ടുണ്ട്. ഈ തിരുത്ത് കാണുക. ഇനിയും വ്യക്തമായില്ലെങ്കിൽ ചോദിക്കാൻ മടിക്കണ്ട ആശംസകളോടെ --കിരൺ ഗോപി 02:12, 18 ഓഗസ്റ്റ് 2010 (UTC)
താങ്കൾ വിക്കിപീഡിയയിൽ ചേർത്ത പ്രമാണം:ആറളം_വന്യജീവി_സംരക്ഷണകേന്ദ്രം-കവാടം.jpgപ്രമാണം:ആറളം_വന്യജീവി_സംരക്ഷണകേന്ദ്രം-കവാടം.jpg എന്ന ചിത്രത്തിൽ അനുമതിപത്രം ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ദയവായി അത് ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
ആശംസകളോടെ -- Vssun (സുനിൽ) 14:46, 18 ഓഗസ്റ്റ് 2010 (UTC)
പ്രമാണം:പുലിക്കളി 1.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 05:40, 28 ഓഗസ്റ്റ് 2010 (UTC)
ഒരു നല്ല ചിത്രം ചേർക്കുമോ. ഈ ലേഖനം വൃത്തിയാക്കി വിപുലീകരിക്കാൻ സഹായിക്കുക..--രാജേഷ് ഉണുപ്പള്ളി 19:38, 13 ജൂൺ 2011 (UTC) അത് അടാട്ട് ഉള്ള ശ്രീകൃഷ്ണ ക്ഷേത്രം തന്നെയാണ്. അവിടെ ശിവനും ഉണ്ടെന്നുമാത്രം. പറ്റുമെങ്കിൽ ചിത്രങ്ങളും ചരിത്രവും ചേർക്കുക --രാജേഷ് ഉണുപ്പള്ളി 09:39, 18 ജൂൺ 2011 (UTC)
കുമ്മാട്ടിക്ക് ഒരു വലിയ . ഇത്ര പെട്ടെന്ന് കുമ്മാട്ടി വരും എന്നു കരുതിയില്ല. --Vssun (സുനിൽ) 11:57, 10 ജൂലൈ 2011 (UTC)
നമസ്കാരം Manojk, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. Vssun (സുനിൽ) 08:32, 14 ജൂലൈ 2011 (UTC)
നമസ്കാരം Manojk, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സുനിൽ) 08:32, 14 ജൂലൈ 2011 (UTC)
നമസ്കാരം Manojk, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സുനിൽ) 08:32, 14 ജൂലൈ 2011 (UTC)
ആണവച്ചോപ്പൻ എന്നത് നീക്കം ചെയ്തിട്ടുണ്ട്. തലക്കെട്ടിൽ അക്ഷരത്തെറ്റുള്ള ലേഖനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കാൻ {{Delete}} ഫലകം ഉപയോഗിക്കാതെ {{SD}} ഫലകം ഉപയോഗിക്കൂ--RameshngTalk to me 10:13, 17 ജൂലൈ 2011 (UTC)
പ്രമാണം:Azhakath.jpg എന്ന പ്രമാണത്തിന് താങ്കൾ ന്യായോപയോഗ ഉപപത്തി ആണ് നൽകിയിരിക്കുന്നത്. എന്നാൽ ലൈസൻസ് സ്വതന്ത്ര ലൈസൻസും. രണ്ടിലൊന്ന് തെറ്റാണ്. ശരിയായത് ഏതെന്ന് നോക്കി ശരിയാക്കുമല്ലോ. ചിത്രം സ്വതന്ത്രമാണെന്നാണ് ഞാൻ കരുതുന്നത് അങ്ങിനെയെങ്കിൽ ന്യായോപയോഗ ഉപപത്തി നീക്കി {{വിവരങ്ങൾ}} എന്ന ഫലകം ചേർക്കുക. --ശ്രീജിത്ത് കെ (സംവാദം) 07:11, 21 ജൂലൈ 2011 (UTC)
നമസ്കാരം,
ഫലകം:User Diaspora യിൽ joindiaspora.com യും diasp.org യും ഒരേ ഫലകത്തിലെ ചേർക്കുന്നതിന്റെ ഭാഗമായി അതിൽ വരുത്തിയമാറ്റം താങ്കൾ യൂസർ പേജിലും വരുത്തുമല്ലോ,
താങ്കൾ joindiaspora.com ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|joindiaspora.com|people|12345}} എന്നും,
അഥവാ,
diasp.org ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|diasp.org|u|username}} എന്നും
യൂസർബോക്സിൽ മാറ്റം വരുത്തുമല്ലോ. -- വൈശാഖ് കല്ലൂർ 11:15, 11 ഓഗസ്റ്റ് 2011 (UTC)
ചുമ്മാ ഒരു കൈ മാത്രം തരാതെ, എനിക്കൊരു നക്ഷത്രം തരാമായിരുന്നു. --ഭൂമിക 18:17, 11 ഓഗസ്റ്റ് 2011 (UTC)
നന്ദി --ഭൂമിക 19:17, 11 ഓഗസ്റ്റ് 2011 (UTC)
Hi Manojk,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
വിക്കിപീഡിയ:വിവക്ഷകൾ#മാനദണ്ഡങ്ങൾ കാണുക--റോജി പാലാ 13:19, 12 ഓഗസ്റ്റ് 2011 (UTC)
താരകത്തിൽ ഒപ്പ് തന്നതിൽ സന്തോഷം ....Irvin Calicut.......ഇർവിനോട് പറയു... 13:48, 18 ഓഗസ്റ്റ് 2011 (UTC)
തകർക്കുന്നുണ്ട്... സമ്മാനം തന്നിട്ടുണ്ട്.--രാജേഷ് ഉണുപ്പള്ളി Talk 21:37, 18 ഓഗസ്റ്റ് 2011 (UTC)
![]() |
ഒരു ടക്കീല |
വിക്കി സൗഹൃദം പങ്കിടാനായി ഇതാ ഒരു കോക്ക് ടെയിൽ :) കിരൺ ഗോപി 14:17, 22 ഓഗസ്റ്റ് 2011 (UTC) |
താരകം നൽകിയതിൽ ഒരു പാട് സന്തോഷം ..സസ്നേഹം .. ....Irvin Calicut.......ഇർവിനോട് പറയു... 15:17, 22 ഓഗസ്റ്റ് 2011 (UTC)
പ്രിയപ്പെട്ട മനോജ്, Writer's Barnstar തന്നതിനു നന്ദി. അത് എന്റെ സംവാദം താളിൽ ചേർത്തത് അബദ്ധത്തിലാണെന്ന വിശ്വാസത്തിൽ യൂസർ പേജിലേയ്ക്ക് ഞാൻ തന്നെ മാറ്റിയിട്ടുണ്ട്:)Georgekutty 16:07, 22 ഓഗസ്റ്റ് 2011 (UTC)
പ്രിയ ചങ്ങാതിക്ക് സമ്മാനമായി ഒരു പൂച്ചക്കുട്ടിയെ നൽകുന്നു.....
Sivahari 16:10, 22 ഓഗസ്റ്റ് 2011 (UTC)
![]() |
The Special Barnstar |
താങ്ക്യൂ.. :) ... പിന്നെ ഇത് ഗ്രന്ഥശാലയിലെ മികച്ച പ്രവർത്തനങ്ങൾക്ക്. ദീപു [deepu] 00:35, 23 ഓഗസ്റ്റ് 2011 (UTC) |
![]() |
സെയിലിംഗ് ബോട്ട് |
സെയിലിംഗ് ബോട്ടിൽ യാത്ര Raghith 04:50, 23 ഓഗസ്റ്റ് 2011 (UTC) |
![]() |
ഉഴുന്നുവട |
ചായ നാളെ തരാം... ഇപ്പോൾ വട കഴിക്കൂ [:) --രാജേഷ് ഉണുപ്പള്ളി Talk 06:13, 23 ഓഗസ്റ്റ് 2011 (UTC) |
പ്രമാണം:Butterfly.svg | ശലഭം :) |
മനോജിന് എന്റെ വക ഒരു പൂമ്പാറ്റ ഇരിക്കട്ടെ :) Netha Hussain 16:07, 23 ഓഗസ്റ്റ് 2011 (UTC) |
![]() |
The Teamwork Barnstar |
ഓണത്തിനു മുൻപ് 20,000 യാഥാർത്ഥ്യമാകുമെന്ന് വിശ്വസിച്ചിരുന്നില്ല. എങ്കിലും ഈ ആത്മാർത്ഥത കണ്ടിട്ട്, അതല്ല അതിലപ്പുറം എത്തിച്ചേരും എന്നു വിചാരിക്കുന്നു. Vssun (സുനിൽ) 16:58, 23 ഓഗസ്റ്റ് 2011 (UTC) |
![]() |
The Brilliant Idea Barnstar |
നല്ലൊരു ചിത്രമായ പാലയ്ക്കയെ ബുദ്ധിപരമായി വിക്കിയിൽ എത്തിച്ചതിനുള്ള പുരസ്കാരം... വൈശാഖ് കല്ലൂർ 16:32, 24 ഓഗസ്റ്റ് 2011 (UTC) |
മനോജേ കൊലയാളി തിമിംഗലം ഒരു തിമിംഗലം അല്ല ഡോൾഫിൻ കുടുംബം ആണ് , വർഗ്ഗം തിരുത്തി ....Irvin Calicut.......ഇർവിനോട് പറയു... 06:38, 30 ഓഗസ്റ്റ് 2011 (UTC)
ലിങ്ക് തന്നാൽ മതി ഞാൻ നോകിയേക്കാം ....Irvin Calicut.......ഇർവിനോട് പറയു... 07:06, 30 ഓഗസ്റ്റ് 2011 (UTC)
രണ്ടു തിരുത്ത് ഉണ്ട് ചെറുചിറകൻ തിമിംഗലം , കപട കൊലയാളി തിമിംഗലം ഇവ രണ്ടും ഡോൾഫിൻ കുടുംബത്തിലെ (Delphinidae) ആളുകൾ ആണ്. വർഗ്ഗം തിരുത്തി ....Irvin Calicut.......ഇർവിനോട് പറയു... 17:56, 31 ഓഗസ്റ്റ് 2011 (UTC)
![]() |
ശലഭം |
പാറി പോകാതെ നോകികോ ...... ....Irvin Calicut.......ഇർവിനോട് പറയു... 06:55, 30 ഓഗസ്റ്റ് 2011 (UTC) |
![]() |
കട്ടൻ + ജിലേബി |
രാമശ്ശേരി ഇഡ്ഡലി വിക്കിയിലെത്തിച്ചതിന് ഒരു ഗ്ലാസ് കട്ടനും 5 ജിലേബിയും... കട്ടൻ ഒരു ഗ്ലാസ് പോര എങ്കിൽ പാത്രത്തിൽ ഉണ്ട്.. ഒഴിച്ച് കുടിക്കുക സുഗീഷ് 17:35, 2 സെപ്റ്റംബർ 2011 (UTC) |
![]() |
20,000 ലേഖനങ്ങൾ |
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു അനൂപ് | Anoop 14:15, 6 സെപ്റ്റംബർ 2011 (UTC) |
നന്ദി --അഖിലൻ 12:05, 9 സെപ്റ്റംബർ 2011 (UTC)
നന്ദി,--നിജിൽ 17:32, 1 ഒക്ടോബർ 2011 (UTC)
പ്രമാണം:Azhakath.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. കിരൺ ഗോപി 19:24, 15 സെപ്റ്റംബർ 2011 (UTC)
Protection Policy എന്ന ലേഘനം ഞാൻ എഴുതിയിരിക്കുന്നു, ഇ ലെഘനത്തെ കുറച്ചുകുടി നന്നാക്കാൻ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. ദിവിനെകുസുമംഎബ്രഹാം 16:45, 22 സെപ്റ്റംബർ 2011 (UTC)
ഉച്ചാടനം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --കിരൺ ഗോപി 06:35, 20 ഒക്ടോബർ 2011 (UTC)
മനോജിന് അറിയാമോ എന്നറിയില്ല. അതിനാൽ സൂചിപ്പിക്കുന്നു, ലൈഫ്ടൈം ചേർക്കാൻ നമ്മൾ പിന്തുടരുന്ന രീതി ഇതാണ്--റോജി പാലാ 17:26, 25 ഒക്ടോബർ 2011 (UTC)
പ്രിയ മനോജ്, മുൻപ്രാപനം ചെയ്യുമ്പോൾ തിരുത്തൽ ചുരുക്കമായി വരുന്നത് കോമണായുള്ള ചുരുക്കം ആണന്നറിയാമല്ലോ. ചില dispute തിരുത്തലുകൾ അങ്ങനെ ചെയ്യാതിരിക്കുന്നതാകും നല്ലത്. സംവാദതാളിൽ സൂചിപ്പിച്ചതിനു ശേഷമാണ് റോഷൻ ആ തിരുത്ത് നടത്തിയത്. ചർച്ച നടക്കുന്നതിനാൽ ഒരു തീരുമാനം വന്നതിനു ശേഷം മാറ്റിയാൽ മതിയായിരുന്നു എന്ന് എന്റെ അഭിപ്രായം. --കിരൺ ഗോപി 04:53, 26 ഒക്ടോബർ 2011 (UTC)
--റോജി പാലാ 10:41, 27 ഒക്ടോബർ 2011 (UTC)
പ്രമാണം:Mohan Raghavan.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. മനോജ് .കെ 18:07, 27 ഒക്ടോബർ 2011 (UTC)
-- Raghith 06:48, 28 ഒക്ടോബർ 2011 (UTC)
പ്രമാണം:Aceria guerreronis02.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 08:55, 10 നവംബർ 2011 (UTC)
Ajaykuyiloor (സംവാദം) 06:33, 31 ഡിസംബർ 2011 (UTC)
(ഹരിത് (സംവാദം) 07:41, 11 ജനുവരി 2012 (UTC))
ഇവിടെ കാണുക. സമ്മതമറിയിക്കുമെന്ന് കരുതുന്നു. ആശംസകളോടെ Aviyalഅവിയൽ
16:40, 28 ജനുവരി 2012 (UTC)
താരകത്തിൽ ഒപ്പ് വച്ചതിനു നന്ദി......--അഞ്ചാമൻ (സംവാദം) 15:08, 30 ജനുവരി 2012 (UTC)
പുസ്തകം കൈവശമുണ്ട്. ഞാൻ സ്കാൻ ചെയ്യാൻ ശ്രമിക്കേണ്ടതുണ്ടോ?--റോജി പാലാ (സംവാദം) 13:14, 3 ഫെബ്രുവരി 2012 (UTC)
--അനൂപ് | Anoop (സംവാദം) 05:21, 12 ഫെബ്രുവരി 2012 (UTC)
വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നതായി അറിഞ്ഞിരിക്കുമല്ലോ. ഡെജാവൂ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുന്നതിനെപ്പറ്റിയും, വിക്കിഗ്രന്ധശാല പ്രവർത്തനങ്ങളുടെ അവലോകനവും പ്രബന്ധമായി അവതരിപ്പിക്കാമോ? നന്ദി. --Netha Hussain (സംവാദം) 12:14, 27 ഫെബ്രുവരി 2012 (UTC)
-- Raghith 08:04, 5 മാർച്ച് 2012 (UTC)
വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en ത്തിൽ BASEPAGENAME കൊടുത്താൽ ഇംഗ്ലീഷ് അല്ലാത്ത ഉള്ളടക്കം ഫലകത്തിൽ വരും. അത് വേണോ? --Sivahari (സംവാദം) 12:20, 19 മാർച്ച് 2012 (UTC)
![]() |
സംഗമോത്സവം ഇംഗ്ലീഷ് താളുകൾ ശരിയാക്കിയതിന് |
സംഗമോത്സവം ഇംഗ്ലീഷ് താളുകൾ ശരിയാക്കാൻ ഉറക്കമിളച്ച മനോജിന് കൊല്ലത്തേക്ക് എത്തുവാൻ സംഘാടക സമിതി ഏർപ്പാടാക്കുന്ന വണ്ടി ! താങ്കളെ കൊല്ലം കാത്തിരിക്കുന്നു ! Adv.tksujith (സംവാദം) 06:16, 20 മാർച്ച് 2012 (UTC)
|
If you are not able to read the below message, please click here for the English version
നമസ്കാരം! Manojk,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:18, 29 മാർച്ച് 2012 (UTC)
പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:17, 3 ഏപ്രിൽ 2012 (UTC)
കുറച്ച് വ്യക്തികളുടെ ചിത്രങ്ങൾ ഇവിടെയുണ്ട്. എങ്ങനെ ഉൾപ്പെടുത്തണമെന്ന് വലിയ ധാരണയില്ലാഞ്ഞിട്ടാണ്; തക്ക സമയവും. ആരെങ്കിലും ചേർത്താൽ നന്നായിരുന്നു.--തച്ചന്റെ മകൻ (സംവാദം) 20:49, 28 ഏപ്രിൽ 2012 (UTC)
എന്റെ വക കുറച്ച് ബിസ്കറ്റ്. ബോറടിക്കുമ്പോൾ കഴിച്ചാൽ മതി.
--അൽഫാസ് 02:29, 26 ജൂൺ 2012 (UTC)]]
ഇതു താങ്കൾ തന്നെയാണോ?--റോജി പാലാ (സംവാദം) 12:40, 11 ജൂലൈ 2012 (UTC)
മനോജ്, എഴുതിയ ലേഖനങ്ങളിലെ പുഴുക്കളുടെയെല്ലാം ശാസ്ത്രീയനാമം ചേർക്കാൻ ശ്രമിക്കാമോ? അന്തർവിക്കി കണ്ണികൾ ഉണ്ടാക്കാനും ഇതേ പുഴു വേറേതെങ്കിലും പേരിൽ മറ്റിടങ്ങളിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അത് മനസ്സിലാക്കാനും സഹായിക്കും -- റസിമാൻ ടി വി 08:03, 22 ഡിസംബർ 2012 (UTC)
Pearl spot എന്നത് കരിമീൻ തന്നെയല്ലേ? പള്ളത്തിക്ക് redirect ചെയ്തിരിക്കുന്നു ?---ജോൺ സി. (സംവാദം) 13:14, 8 ഫെബ്രുവരി 2013 (UTC)
പഞ്ചായത്ത് ചർച്ച--റോജി പാലാ (സംവാദം) 15:03, 19 ഏപ്രിൽ 2013 (UTC)
താരകത്തിന് നന്ദി --Vinayaraj (സംവാദം) 16:40, 5 മേയ് 2013 (UTC)
സംവാദത്താളിലെ ഒപ്പിന് ഹൃദയം നിറഞ്ഞ നന്ദി--സലീഷ് (സംവാദം) 12:49, 13 മേയ് 2013 (UTC)
വരയൻ ഡാനിയോ , ""കേരളത്തിലെ തോടുകളിലും പുഴകളിലുമെല്ലാം ഇവയെ ധാരാളം കാണാം"" കേരളത്തിൽ ഇവ ഉണ്ടോ ?- Irvin Calicut....ഇർവിനോട് പറയു 09:26, 21 മേയ് 2013 (UTC)
![]() |
കാര്യനിർവാഹകർക്കുള്ള താരകം |
പുതിയ കാര്യനിർവ്വാഹകനു അഭിനന്ദനങ്ങൾ. ! :) Anoop | അനൂപ് (സംവാദം) 06:03, 27 മേയ് 2013 (UTC)
|
മനോജ് ലിങ്ക് തന്ന പേജിൽ അവിടെയും ഇവിടെയും ഒക്കെ ക്ലിക്കി നോക്കിയിട്ടും ഒന്നും എഡിറ്റ് ചെയ്യാൻ സാധിച്ചില്ല.. അതിൽ വളരെക്കുറച്ച് തമിഴ് വാക്കുകളേ ഉള്ളൂ.. അതിന്റെ മലയാള പദങ്ങൾ ഇവിടെ ചേർക്കുന്നു...
'title':'மின்னஞ்சல்', 'title':'ഇ-മെയിൽ',
'title':'ഫേസ്ബുക്ക്', 'title':'ஃபேசுபுக்',
'title':'டுவிட்டர்', 'title':'ട്വിറ്റർ',
var shareText=$( "பகிர்க: " ); var shareText=$( "ഷെയർ: " );
മിൻസാരം=വൈദ്യുതി, മിൻപൊറിയിയൽ=ഇലക്ട്രോണിക്സ്, മിൻ പ്ലസ് അഞ്ചൽ ഇ(ലക്ട്രോണിക്) മെയിൽ (വൈദ്യുത തപാൽ) പകിർ - പങ്കിടുക...
കമ്പ്യൂട്ടറിനു പോലും ശുദ്ധ തമിഴ് വാക്കുകളാണ് ഉപയോഗിച്ചു വരുന്നത്... ലിറ്ററൽ ട്രാൻസ്ലേഷൻ എന്നും പറയാം.. കമ്പ്യൂട്ട് ചെയ്യാനുപയോഗിക്കുന്ന ഉപകരണം കമ്പ്യൂട്ടർ... കമ്പ്യൂട്ട് എന്നാൽ ഗണിക്കൽ, ഗണിക്കാനുപയോഗിക്കുന്ന ഉപകരണം കണിനി (ഗ എന്നൊരക്ഷരം ഇല്ലാത്തതിനാലാണ് ക ഉപയോഗിക്കുന്നത്) മുഴുക്ക മുഴുക്ക കണിനിമയമാക്കപ്പട്ട വങ്കി... ഫുള്ളി കമ്പ്യൂട്ടറൈസ്ഡ് ബാങ്ക് നൻട്രി.. വണക്കം Irumozhi (സംവാദം) 15:58, 28 മേയ് 2013 (UTC)
'url':'http://twitter.com/?status='+encodeURIComponent('தமிழ் விக்கிப்பீடியாவில் படித்தேன்,பிடித்தது: ' if(this.title!='மின்னஞ்சல்') socialA.click(function(){--മനോജ് .കെ (സംവാദം) 16:04, 28 മേയ് 2013 (UTC)
'url':'http://twitter.com/?status='+encodeURIComponent('தமிழ் விக்கிப்பீடியாவில் படித்தேன்,பிடித்தது: '
(തമിഴ് വിക്കിപീഡിയാവിൽ പഠിത്തേൻ, പിടിത്തതു.. അഥവാ തമിഴ് വിക്കിപീഡിയയിൽ വായിച്ചു, ഇഷ്ടമായി)
'url':'http://twitter.com/?status='+encodeURIComponent('മലയാളം വിക്കിപീഡിയയിൽ കണ്ടു - ഇഷ്ടപ്പെട്ടു : '
സ്വജൻ പക്ഷപാതം എന്നാരേലും പറയുമോ? ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:38, 29 മേയ് 2013 (UTC)
കുറഞ്ഞത് 20 ലേഖനങ്ങളെങ്കിലും പുതിയതായി തുടങ്ങിയിരിക്കുകയും ലേഖനങ്ങളിൽ കുറഞ്ഞത് അഞ്ഞൂറ് തിരുത്തുകളെങ്കിലും നടത്തിയിരിക്കുകയും വേണം എന്നുള്ളതാണ് അടിസ്ഥാന മാനദണ്ഡം. ഇതിപ്പോഴാണ് വായിച്ചത്. അതിൽ മിനിമം യോഗ്യത മുമ്പുണ്ടായിരുന്നില്ല. പുതിക്കിയത് ഞാൻ ശ്രദ്ധിച്ചുമില്ല. എന്റെ പിഴ. ഗ്രന്ഥശാലയിൽ ഇങ്ങനെ ഒരു നയമില്ല. --മനോജ് .കെ (സംവാദം) 05:48, 29 മേയ് 2013 (UTC)
കല്പം (വേദാംഗം) എന്ന താളിൽ ഇന്റർവിക്കി, വിക്കിഡാറ്റ വഴി ചേർത്തതാണ്. ne:कल्प (वेदांग) എന്ന ഭാഗം നീക്കാവുന്നതാണ്. -- 117.206.1.158 13:54, 29 മേയ് 2013 (UTC)
ഇതു ശ്രദ്ധിച്ചില്ലേ? ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 06:27, 2 ജൂൺ 2013 (UTC)
!--മനോജ് .കെ (സംവാദം) 08:26, 2 ജൂൺ 2013 (UTC)
പുതിയൊരു അവകാശം വിക്കിപീഡിയിൽ തന്നതിന് നന്ദി, സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ വായിച്ചിട്ടും മനസിലായില്ല "എന്റെ special ജോലി" എന്താണെന്ന് :( അതിനാൽ ഈ അവകാശം കിട്ടിയ ആൾ എന്ന നിലക്ക് ഞാൻ എന്തെകിലും special ആയി വിക്കിപീഡിയിൽ ചെയ്യണോ? ഈ അവകാശവുമായി ബന്ധപ്പെട്ട്ട് ആദ്യ പിഴവുകൾ ക്ഷമിക്കാനും മുൻകൂറായി അറിയിക്കുന്നു. --♥Aswini (സംവാദം) 07:47, 4 ജൂൺ 2013 (UTC)
നാൾവഴി ചേർത്ത് ലയിപ്പതിന് നന്ദി. ഒരു തലക്കെട്ട് മാറ്റത്തിനു കൂടിയുള്ള അഭ്യർത്ഥന കൂടി അവിടെ നൽകിയിട്ടുണ്ട് ---ജോൺ സി. (സംവാദം) 14:27, 8 ജൂൺ 2013 (UTC)
മനോജേ ധാന്യം എന്ന താൾ പുനസ്ഥാപിച്ചിട്ടുണ്ട്. രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു. എന്തെങ്കിലും കുഴപ്പങ്ങളുള്ള താളുകൾ കാണുന്ന മാത്രയിൽ താളുകൾ ഡിലീറ്റ് ചെയ്യുന്നത് ശരിയല്ല. രണ്ടുവട്ടം ആലോചിക്കണം. ധാന്യം തലക്കെട്ടിൽ ഒരു താളും അതിൽ ഇംഗ്ളീഷ് ഉള്ളടക്കവും കണ്ടാൽ താൾ മായിക്കുന്നതിനുപകരം ഒറ്റവരിയെങ്കിലും മലയാളം വിവരങ്ങൾ എഴുതിച്ചേർത്ത് അത് നിലനിർത്താനാണ് നോക്കേണ്ടത്. (ഞാൻ അത് ചെയ്തുകൊണ്ടിരുന്നപ്പോൾ പവർക്കട്ട് ആയിരുന്നു. കറന്റ് വന്നപ്പോൾ താളില്ല!) പൊന്നാന്തകര എന്നതാളും ഇപ്രകാരം രക്ഷിച്ചതാണ്. വിനയരാജിനോട് അപേക്ഷിച്ചാണ് അത് ശരിയാക്കിയത്. തകർക്കാനായി കൈവെച്ചതായിരുന്നു... പിന്നെ ഐ.പി കൾ തുടങ്ങുന്ന താളുകളെ മായിക്കുമ്പോൾ പുതിയ ഉപയോക്താവിന്റെ പരീക്ഷണം എന്ന് കാരണം ചേർക്കുന്നത് യുക്തമല്ലെന്നും തോന്നുന്നു. --Adv.tksujith (സംവാദം) 16:26, 9 ജൂൺ 2013 (UTC)
വർഗ്ഗത്തിന്റെ സംവാദം:കാർഷിക ആചാരങ്ങൾ--Roshan (സംവാദം) 03:13, 11 ജൂൺ 2013 (UTC)
--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:55, 11 ജൂൺ 2013 (UTC)
മുട്ടാർ ഗ്രാമപഞ്ചായത്തും മുട്ടാർ ഗ്രാമവും രണ്ടായിരിക്കാൻ സാദ്ധ്യതയില്ലേ മാഷേ ? അത് തലക്കെട്ട് മാറ്റി നിലനിർത്തിയാൽ പോരായിരുന്നോ? പുതിയൊരു ഉപയോക്താവിന് അംഗീകാരമാകുമായിരുന്നു... ബ്രേക്കിൽ കാല് വെച്ചില്ലെങ്കിലും അതിനരികിൽ കാലിരുന്നോട്ടെ :) --Adv.tksujith (സംവാദം) 07:55, 12 ജൂൺ 2013 (UTC)
സംശയം എങ്ങനെയാണു നമ്മൾ ചിത്രങ്ങൾ അപ്ലോഡ് ചെയുക ??— ഈ തിരുത്തൽ നടത്തിയത് Vibitha vijay (സംവാദം • സംഭാവനകൾ)
ഞാൻ ഒരു ഇമേജ് ചേര്ക്കാൻ ശ്രെമിച്ചിട്ടു നടക്കുന്നില്ല ഉപയോഗനുമതി എന്നൊക്കെ ചോദിക്കുന്നു :(--Vibitha vijay 09:20, 12 ജൂൺ 2013 (UTC)
ഞാൻ ഒരെണ്ണം അതിൽ അപ്ലോഡ് ചെയ്തു . അതെങ്ങനെയാ വീശു വല എന്നാ പേജിൽ ഇടുക എന്നതാ ഇപ്പോഴത്തെ സംശയം --Vibitha vijay 09:33, 12 ജൂൺ 2013 (UTC)
ഓക്കേ ആയി . താങ്ക്സ് മനോജ് --Vibitha vijay 09:39, 12 ജൂൺ 2013 (UTC)
ഹും :))--Vibitha vijay 09:56, 12 ജൂൺ 2013 (UTC)
നന്ദി മനോജ് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:01, 12 ജൂൺ 2013 (UTC)
നന്ദി മനോജ്. --Vibitha vijay 11:45, 14 ജൂൺ 2013 (UTC)
ഇനി ഞാൻ നൂൽ നൂൽക്കാം :) ബിപിൻ (സംവാദം) 02:11, 15 ജൂൺ 2013 (UTC)
വിക്കി ബുക്സിൽ എങ്ങനെയാണു ആരംഭം കുറിക്കുക എന്ന് മനസിലാവുന്നില്ല :(--Vibitha vijay 07:44, 18 ജൂൺ 2013 (UTC)
--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:46, 18 ജൂൺ 2013 (UTC)
ചേർത്തിട്ടുണ്ട് മനോജ് :)--Vibitha vijay 08:00, 18 ജൂൺ 2013 (UTC)
അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.... കുഴപ്പമില്ലെങ്കിൽ ഒക്കെ :) --♥Aswini (സംവാദം) 15:15, 18 ജൂൺ 2013 (UTC)
കുറച്ചു കാപ്പി കുടിച്ചോളൂ.... !! പ്രശാന്ത് ആർ (സംവാദം) 23:19, 23 ജൂൺ 2013 (UTC) |
മനോജ്, ഇവിടെ ഒന്നു നോക്കാമോ? അരുൺ രവി (സംവാദം) 15:46, 25 ജൂൺ 2013 (UTC)
ഇംഗ്ലീഷിൽ ഉള്ള വിക്കി പേജിൽ നിന്നും മലയാളം പേജിലേക്ക് എങ്ങനെയാ ലിങ്ക് കൊടുക്കുക ??--Vibitha vijay 08:50, 27 ജൂൺ 2013 (UTC)
ഭാഷ എന്ന താളിൽ ലോഡ് ചെയുന്നു എന്ന് കാണിക്കുന്നു , ശെരി ആവുന്നില്ല :( --Vibitha vijay 09:11, 27 ജൂൺ 2013 (UTC)
ശെരിയായി , നന്ദി :)--Vibitha vijay 09:25, 27 ജൂൺ 2013 (UTC)
തലപ്പാവ് & എ. വർഗ്ഗീസ് - ഈ രണ്ടു താളുകലിൽ ബ്ലോഗ് ലിങ്ക് അവലംബമായി ഉണ്ട്. അത് ശരിയാണോ ? ബ്ലോഗ് ലിങ്ക് അവലംബമായി പാടില്ല എന്നല്ലേ നയം? ഉറപ്പില്ലത്തത് കൊണ്ട് ആദ്യം മനോജിനോട് ചോദിക്കാം എന്ന് വെച്ചു :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:13, 11 ജൂലൈ 2013 (UTC)
ചെയ്തു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 21:11, 18 ജൂലൈ 2013 (UTC)
ഇവിടെ ഒപ്പ് വെച്ചതിനു നന്ദി. --അഞ്ചാമൻ (സംവാദം) 07:17, 12 ജൂലൈ 2013 (UTC)
SORRY FOR WRITING IN MANGLISH, BCOZ THERE IS NO EZHUTHUPAKARANAM&ITS SO BORING TO TYPE MALAYALAM USING AN EXTERNAL PROGRAM. POTHUSANJAYATHILEKK ALLATHE ETHENKILUM VERE LICENCE USE CHEYTHAL COMMONSIL PICTURES UPLOAD CHEYYAN PATTUMO??--എബിൻ: സംവാദം 09:12, 15 ജൂലൈ 2013 (UTC)
പകർപ്പവകാശത്തെ സംബന്ധിച്ച് എനിക്ക് അറിയില്ല , ഒന്ന് വിശദീകരിക്കുമോ ??
ചിത്രത്തിന്റെ ലൈസൻസിൽ പോയി എന്താ ചെയ്യേണ്ടത് ? ഒന്ന് സഹായിക്കുമോ ? --Vibitha vijay 05:44, 31 ജൂലൈ 2013 (UTC)
വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി --Vibitha vijay 10:14, 1 ഓഗസ്റ്റ് 2013 (UTC)
{{Malayalam loves Wikimedia event - 3}}
Essarpee1 (സംവാദം) 21:06, 11 ഓഗസ്റ്റ് 2013 (UTC)
സംവാദം:മഞ്ഞവരയൻ സിസിലിയൻ അഭിപ്രായം--Roshan (സംവാദം) 17:37, 24 ഓഗസ്റ്റ് 2013 (UTC)
"എൻറിച്ചിംഗ് മലയാളം വിക്കിപീഡിയ പദ്ധതി" എന്നത് എൻ.എസ്.എസ് യൂണിറ്റിന്റെ കീഴിലെ ഒരു പദ്ധതി (name of project)യാണ്. അപ്പോൾ എന്തുകൊണ്ടാണ് അത് വിക്കിപീഡിയ നേം സ്പെസിൽ വരുന്നത്? തലപ്പത്തുള്ളവർ കൂടിയാലോചിച്ചു നടത്തുന്ന പദ്ധതികൾ(ഞാൻ ഉദേശിച്ചത് ചർച്ചയൊക്കെ ചെയ്ത്...) അല്ലെ വിക്കിപീഡിയ നേം സ്പെസിൽ ഉൾപ്പെടുത്തേണ്ടത്? ഇതവരുടെ പ്രാദേശിക project/പദ്ധതി ആയതുകൊണ്ടാണ് (as a part of NSS) സംശയം തോന്നിയെ... ഒന്ന് വിശദമാക്കാമോ? :) --♥Aswini (സംവാദം) 06:53, 29 ഒക്ടോബർ 2013 (UTC)
നന്ദി! ഞാൻ അടുത്തകാലത്തല്ലേ ഇവിടെ കാലുകുത്തിയത് :) പൂർവ്വചരിത്രമൊന്നും അത്ര പിടിയില്ല... അതാ ഈ സംശയരോഗം :P --♥Aswini (സംവാദം) 11:32, 29 ഒക്ടോബർ 2013 (UTC)
മനോജ് , അപ്ലോഡ് ചെയ്ത ഒരു ചിത്രം മായ്ക്കപെടാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ??--Vibitha vijay (സംവാദം) 04:52, 4 നവംബർ 2013 (UTC)
![]() |
താങ്കൾ അവസാനമായി തിരുത്തിയ വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സ്വാഗതം എന്ന ലേഖനത്തിൽ പ്രധാനമായ മാറ്റം വരുത്തിയിരിക്കുന്നു. പരിശോധിച്ച് ഉചിതമായ നടപടി(കൾ) കൈക്കൊള്ളുക. ശ്രദ്ധിക്കുക: ഈ സന്ദേശം താങ്കൾക്കു നൽകിയത് തിരുത്തിയ ഒരു ഉപയോക്താവാണ്. അതിനാൽ ലേഖനത്തിൽ ശേഷവും മാറ്റങ്ങൾ വന്നിട്ടുണ്ടാവാം. |
![]() |
--♥Aswini (സംവാദം) 13:12, 5 നവംബർ 2013 (UTC)
പെട്ടന്നു കണ്ണിൽ പെടാനാണ് അങ്ങനെ ചെയ്തത്. അനാവശ്യമാണെന്ന് തോന്നിയെങ്കിൽ ഒക്കെ! പിന്നെ ആദ്യ വരിയിലെ [[വിക്കിസംഗമോത്സവം]] 2013 ഡിസംബർ 21, 22, 23 ഇങ്ങനെയാകുന്നത് അല്ലെ നല്ലത്. "2013 ഡിസംബർ 21, 22, 23" എന്നത് ഒന്നിച്ചു നിൽകേണ്ടതല്ലേ? അപ്പോൾ അവിടെ കണ്ണി വേണ്ട എന്നാണു എന്റെ അഭിപ്രായം. ഒരു ഉപകാരം കൂടി... മുകളിൽ ഉപയോഗിച്ചിരിക്കുന്ന CheckEdit എന്ന ഫലകത്തിലും ഈ ഫലകത്തിലും ഒപ്പ് ഓട്ടോമാറ്റിക്കായി വരുന്ന രീതിൽ ക്രമീകരിക്കാമോ? ഞാൻ പലരുടെയും (കുറെനാളായി) പുറകെ നടന്നു. പക്ഷെ :( --♥Aswini (സംവാദം) 13:48, 5 നവംബർ 2013 (UTC)
ചർച്ച--Roshan (സംവാദം) 09:36, 10 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം ഫലകം നോക്കൂ അത് താഴേക്കു വളർന്നു വരുന്നു.--Roshan (സംവാദം) 09:50, 10 നവംബർ 2013 (UTC)
എന്റെ നോട്ടീസ് തുണച്ചു.--Roshan (സംവാദം) 12:42, 10 നവംബർ 2013 (UTC)
പ്രമാണം:Halwa from Kozhikode.jpg | കാപ്പിയ്ക്കു നന്ദി...ആ സന്തോഷത്തിൽ ദാ അല്പം മധുരം കഴിയ്ക്കൂ.. Riyaas (സംവാദം) 06:20, 11 നവംബർ 2013 (UTC) |
I see you have created കരിപ്പിടി so thought you will be the best to deal with this. I reached ചെമ്പല്ലി thru link കല്ലേമുട്ടി. Which appear to say about same fish as your കരിപ്പിടി.
As far as I know ചെമ്പല്ലി is a red colored fish (I think it is a sea fish, I may be wrong), Google ചെമ്പല്ലി also bring the same one I see at the shop shelves named as ചെമ്പല്ലി.
If you have time, can you please consult with others and fix it. I feel current content of ചെമ്പല്ലി should be moved to കരിപ്പിടി. Repoint കല്ലേമുട്ടി to കരിപ്പിടി. Then rewrite ചെമ്പല്ലി with proper content.
-- Thanks in advance ~ 208.15.90.2 23:37, 13 നവംബർ 2013 (UTC) (an anonymous editor)
ഇനി കാര്യം.
(ഉള്ളടക്കത്തെക്കുറിച്ച് അത്രയ്ക്ക് കൺസേൺഡ് ആവേണ്ട. അത് നമുക്ക് എല്ലാവർക്കും തിരുത്തിയെടുക്കാവുന്നതേയുള്ളൂ.സ്പീഷ്യസിലേക്കുള്ള പോയിന്റർ ആണ് ശ്രദ്ധിക്കേണ്ടത്.ഒന്നിലധികം താൾ വന്നാൽ അത് വിവക്ഷയാക്കി കൊടുക്കുകയും വേണം. :)
ഇതിലുള്ള മാറ്റങ്ങൾ/തിരുത്തലുകൾ പറയാമോ? ഇടപെടലുകൾക്ക് നന്ദി --മനോജ് .കെ (സംവാദം) 03:43, 14 നവംബർ 2013 (UTC)
കൊട്ടം ചുക്കാദിയിലെ പ്രധാന ഘടകമായ കൊട്ടം എന്ന സസ്യത്തെക്കുറിച്ചുള്ള താൾ സമൂലം പൊളിച്ചടുക്കിയിട്ടൂണ്ട്... അതിലെ പൊളിഞ്ഞ കണ്ണികൾ ഒന്നടുക്കിത്തരുമല്ലോ... ഒരു ചെറുകടി തരാം... ഒപ്പം ബോഞ്ചിവെള്ളവും... :) --Essarpee1 (സംവാദം) 00:35, 14 നവംബർ 2013 (UTC)
If you are not able to read the below message, please click here for the English version
നമസ്കാരം! Manojk
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:15, 15 നവംബർ 2013 (UTC)
കണ്ണി--റോജി പാലാ (സംവാദം) 07:44, 16 നവംബർ 2013 (UTC)
Link. And my bot locally flagged 3 years ago :) + have global bot flag -- Jackie (സംവാദം) 09:01, 16 നവംബർ 2013 (UTC)
Hi, I have received a "no-replay" message from you, but unfortunately I don't understand Malayalam. Best regards,--Henriku (സംവാദം) 12:03, 16 നവംബർ 2013 (UTC)
ഇതിൽ ഛായാഗ്രാഹകന്റെ നാമത്തിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ തിരുത്തിയേരെ--റോജി പാലാ (സംവാദം) 13:32, 28 നവംബർ 2013 (UTC)
--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:31, 9 ഡിസംബർ 2013 (UTC)
ഡിജിറ്റൈസേഷൻ/ഡിജിറ്റലൈസേഷൻ?--റോജി പാലാ (സംവാദം) 11:35, 2 ജനുവരി 2014 (UTC)
![]() |
വിക്കിസംഗമോത്സവ പുരസ്കാരം | |
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:54, 9 ജനുവരി 2014 (UTC) |
വലിയ_രാജഹംസം എന്ന താൾ തുടങ്ങിയിട്ടുണ്ട്. Essarpee1 (സംവാദം) 14:27, 18 ഫെബ്രുവരി 2014 (UTC)
കൊടുക്കുന്നതെന്തിനാണ്. വായനക്കാർ ഈ വിക്കിയിലെ ലിങ്കെന്ന് തെറ്റിദ്ധരിച്ച് അപരിചിത വിക്കിയിൽ ചെല്ലുകയല്ലേയുള്ളു? അന്തർവിക്കി കണ്ണി അതിനുള്ള ഭാഗത്ത് വ്യക്തമായി തന്നെ കാണാമല്ലോ. അതല്ല ഇംഗ്ലീഷ് വിക്കി പരിപോഷിപ്പിച്ച് കളയാമെന്നാണെങ്കിൽ അവിടെ തിരുത്തുകയാവും നല്ലത്.--പ്രവീൺ:സംവാദം 17:02, 18 ഫെബ്രുവരി 2014 (UTC)
സൈറ്റ് നോട്ടീസ് പ്ലീസ്--Roshan (സംവാദം) 03:08, 19 ഫെബ്രുവരി 2014 (UTC)
ചിത്രങ്ങൾ മാറ്റാനായി മാത്രമോ മറ്റോ ടാക്സോബോക്സും മറ്റും പുതുക്കുമ്പോൾ, ആർക്കോ വേണ്ടി പകർത്തുന്നതുപോലെ ചെയ്യാതെ അതിൽ നിലവിൽ മലയാളത്തിൽ ഉണ്ടായിരുന്ന ഭാഗമെങ്കിലും അതേ പടി നിലനിർത്താൻ ശ്രദ്ധിക്കുമല്ലോ. ഉപ്പൂപ്പൻ താളിലെ തിരുത്ത് റിവേർട്ട് ചെയ്തു.--പ്രവീൺ:സംവാദം 05:29, 23 ഫെബ്രുവരി 2014 (UTC)
പക്ഷിയുടെ ശബ്ദം ഉൾപ്പെടുത്താനായിരുന്നെങ്കിൽ അത് മാത്രം പകർത്തിയാൽ മതിയായിരുന്നല്ലോ. തിരയുന്നവർക്ക് വിവരങ്ങൾ നൽകുക എന്നതിലുപരി അത് മലയാളത്തിൽ നൽകുകയാണ് മലയാളം വിക്കിപീഡിയയുടെ ധർമ്മം എന്നാണ് എന്റെ എളിയ അറിവ്. ഇംഗ്ലീഷിൽ നൽകാൻ ഇംഗ്ലീഷ് വിക്കിപീഡിയ ഉണ്ടല്ലോ. താങ്കൾ താങ്കൾക്ക് വേണ്ടി മാത്രമാണ് ബഹുജനങ്ങൾക്ക് ഉപയോഗിക്കാനുള്ള ഈ പദ്ധതിയിൽ ഇത്തരം അലങ്കോലമാക്കൽ (ഇറക്കുമതി ഭ്രാന്തിൽ പരിഭാഷകളത്രയും പോയ ഫലകങ്ങളോർക്കുക) ചെയ്യുന്നതെങ്കിൽ പകരം അതിന് താങ്കളുടെ ആ പറഞ്ഞ പ്ലാറ്റ്ഫോമുകൾ തന്നെ ഉപയോഗിക്കുകയാവും നല്ലതെന്ന് എന്റെയും അഭിപ്രായം. ആശംസകൾ-പ്രവീൺ:സംവാദം 16:15, 24 ഫെബ്രുവരി 2014 (UTC)
കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:05, 10 മാർച്ച് 2014 (UTC)
Seamless Wikipedia browsing. On steroids.