ഈസ്റ്റർ ദ്വീപ്
From Wikipedia, the free encyclopedia
തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പോളിനേഷ്യൻ ദ്വീപാണ് ഈസ്റ്റർ ദ്വീപ് (ഇംഗ്ലീഷ്:Easter Island). 1888 ൽ ചിലിയുമായി കൂട്ടിച്ചേർക്കപ്പെട്ട ഈ പ്രത്യേക ഭൂവിഭാഗം റപനൂയ് എന്ന പുരാതന ജനത സൃഷ്ടിച്ച മോയ് (moai) എന്ന് വിളിക്കപ്പെടുന്ന 887 സ്മാരക പ്രതിമകളിലൂടെ ലോകപ്രസിദ്ധിയാർജിച്ചതാണ്. യുനെസ്കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദ്വീപിലെ വിഭവങ്ങളുടെ അമിത ചൂഷണം കാരണം കാലാന്തരത്തിൽ ഈ ദ്വീപിലെ ആവാസവ്യവസ്ഥക്ക് കനത്ത തകർച്ച നേരിടേണ്ടി വരികയും അത് ചരിത്രാതീതകാലത്തെ നിരവധി ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്തു.
വസ്തുതകൾ ഈസ്റ്റർ ദ്വീപ്Isla de Pascua റാപ നൂയി Rapa Nui, തലസ്ഥാനം ...
ഈസ്റ്റർ ദ്വീപ് Isla de Pascua റാപ നൂയി Rapa Nui | |
---|---|
Easter Island map showing Terevaka, Poike, Rano Kau, Motu Nui, Orongo, and Mataveri; major ahus are marked with moai | |
തലസ്ഥാനം | Hanga Roa |
ഔദ്യോഗിക ഭാഷകൾ | Spanish, Rapa Nui [1] |
വംശീയ വിഭാഗങ്ങൾ (2002) | Rapanui 60%, European or mestizo 39%, Amerindian 1% |
നിവാസികളുടെ പേര് | Rapa Nui or Pascuense |
ഭരണസമ്പ്രദായം | Special territory of Chile[2] |
• Provincial Governor | Melania Carolina Hotu Hey |
• Mayor | Luz Zasso Paoa |
Annexation to Chile | |
• Treaty signed | September 9, 1888 |
• ആകെ വിസ്തീർണ്ണം | 163.6 km2 (63.2 sq mi) |
• 2009 estimate | 4,781[3] |
• 2002 census | 3,791 |
• ജനസാന്ദ്രത | 29.22/km2 (75.7/sq mi) |
നാണയവ്യവസ്ഥ | Peso (CLP) |
സമയമേഖല | UTC-6 (Central Time Zone) |
കോളിംഗ് കോഡ് | 56 32 |
ഇൻ്റർനെറ്റ് ഡൊമൈൻ | .cl |
അടയ്ക്കുക
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചിലി |
Area | 164 km2 (1.77×109 sq ft) |
മാനദണ്ഡം | i, iii, v |
അവലംബം | 715 |
നിർദ്ദേശാങ്കം | 27°07′10″S 109°21′17″W |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | dppisladepascua |
അടയ്ക്കുക