ഇൻഡോസോറസ്
From Wikipedia, the free encyclopedia
കൃറ്റേഷ്യസ് കാലത്തിന്റെ അവസാനകാലം ജീവിച്ചിരുന്ന, തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ് ഇൻഡോസോറസ്. പേരിന്റെ അർത്ഥം ഇന്ത്യൻ പല്ലി എന്ന് ആണ്. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിരിക്കുന്നതും ഇന്ത്യയിൽ നിന്നാണ്. ഏകദേശം 700 കിലോ മാത്രെമേ ഭാരം കാണു എന്ന് ആണ് നിഗമനം.
വസ്തുതകൾ 'ഇൻഡോസോറസ്Temporal range: അന്ത്യ ക്രിറ്റേഷ്യസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
'ഇൻഡോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | Sauropsida |
Superorder: | |
Order: | Saurischia |
Suborder: | |
Infraorder: | Ceratosauria |
Superfamily: | Abelisauroidea |
Family: | Abelisauridae |
Genus: | Indosaurus |
Species: | I. matleyi |
Binomial name | |
Indosaurus matleyi Matley & Von Huene, 1933 | |
അടയ്ക്കുക