ഇലാം ജില്ല
From Wikipedia, the free encyclopedia
കിഴക്കൻ നേപ്പാളിലെ പ്രവിവിശ്യ നമ്പർ ഒന്നിലെ 14 ജില്ലകളിൽ ഒന്നാണ് ഇലാം ജില്ല - Ilam district (Nepali: इलाम जिल्लाListenⓘ). 1703 ചതുരശ്ര കിലോ മീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ജില്ല മലയോര ജില്ലയാണ്. 2011 സെൻസസ് പ്രകാരം 290,254ആണ് ഇവിടത്തെ ജനസംഖ്യ.[1] ഇലാം മുൻസിപ്പാലിറ്റിയാണ് ജില്ലയുടെ ഭരണ സിരാകേന്ദ്രം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ടുവിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ജില്ലയുടെ സ്ഥാനം.
വസ്തുതകൾ Ilam इलाम जिल्ला, Country ...
Ilam इलाम जिल्ला | |
---|---|
District | |
ഇലാം ജില്ലയെ പ്രശസ്തമാക്കുന്നത് സമൃദ്ധമായ ചായത്തോട്ടങ്ങളാണ്. | |
Location of Ilam | |
Country | Nepal |
Region | {{{region}}} |
Municipality | List
|
• ആകെ | [[1 E+9_m²|1,703 ച.കി.മീ.]] (658 ച മൈ) |
ഉയരം (maximum) | 3,636 മീ(11,929 അടി) |
(2011[1]) | |
• ആകെ | 2,90,254 |
• ജനസാന്ദ്രത | 170/ച.കി.മീ.(440/ച മൈ) |
സമയമേഖല | UTC+5:45 (NPT) |
Main language(s) | Limbu, Nepali |
വെബ്സൈറ്റ് | www.ddcilam.gov.np source:Nakul Niroula |
അടയ്ക്കുക