ഇറാൻ പാർലമെന്റ്
From Wikipedia, the free encyclopedia
ഇറാന്റെ ദേശീയ നിയമ നിർമ്മാണസഭയാണ് ഇറാൻ പാർലമെന്റ്. ഇറാൻ പാർലമെന്റ് പല പേരുകളിലും അറിയപ്പെടുന്നുണ്ട്. പേർഷ്യൻ ഭാഷയിൽ മജ്ലിസ് ശൂറ ഇസ്ലാമി (Persian: مجلس شورای اسلامی Majles-e Showrā-ye Eslāmī) എന്നും എന്നും ഇസ്ലാമിക് കൺസൾറ്റേറ്റീവ് അസംബ്ലി, ഇറാനിയൻ മജ്ലിസ് അല്ലെങ്കിൽ മജ്ലിസ് (مجلس), പീപ്പ്ൾസ് ഹൗസ് (خانه ملت) എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. നിലവിൽ 290 അംഗങ്ങളാണ് ഇറാൻ പാർലമെന്റിൽ ഉള്ളത്. 2000 ഫെബ്രുവരി 18ന് നടന്ന തിരഞ്ഞെടുപ്പ് വരെ 272 അംഗങ്ങളായിരുന്നു ഇറാൻ പാർലമെന്റിൽ ഉണ്ടായിരുന്നത്. 2000ലെ തിരഞ്ഞെടുപ്പ് മുതലാണ് അംഗ സംഖ്യ 290 ആക്കിയത്. 2016 ഫെബ്രുവരി 26നാണ് ഏറ്റവും അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 2016 മെയെ 28ന് പുതിയ മജ്ലിസ് ചേർന്നത്.[2]
വസ്തുതകൾ Islamic Consultative Assembly مجلس شورای اسلامی Majles-e Showrā-ye Eslāmī, വിഭാഗം ...
Islamic Consultative Assembly مجلس شورای اسلامی Majles-e Showrā-ye Eslāmī | |
---|---|
34th Majles 10th Islamic Consultative Assembly | |
Coat of arms or logo | |
വിഭാഗം | |
തരം | Unicameral[1] |
ചരിത്രം | |
Founded | മാർച്ച് 14, 1980 (1980-03-14) |
Preceded by | National Consultative Assembly |
New session started | 28 May 2016 |
നേതൃത്വം | |
Speaker | Ali Larijani (H; W) 28 May 2008 മുതൽ |
First Deputy | Masoud Pezeshkian (H; H) 29 May 2016 മുതൽ |
Second Deputy | Ali Motahari (PV/H; H) 31 May 2016 മുതൽ |
Wilayat fraction leader | Ali Larijani 28 May 2016 മുതൽ |
Hope fraction leader | Mohammad Reza Aref 28 May 2016 മുതൽ |
വിന്യാസം | |
സീറ്റുകൾ | 290[1] |
രാഷ്ടീയ മുന്നണികൾ |
|
Length of term | 4 years[1] |
തെരഞ്ഞെടുപ്പുകൾ | |
Qualified majority two-round system[1] | |
26 February and 29 April 2016 | |
സഭ കൂടുന്ന ഇടം | |
Islamic Consultative Assembly Baharestan Tehran Iran | |
വെബ്സൈറ്റ് | |
http://www.Majlis.ir http://parlemannews.ir/ http://www.icana.ir/ | |
Constitution | |
Constitution of Islamic Republic of Iran |
അടയ്ക്കുക