ഇറാഖി എയർവേസ്
From Wikipedia, the free encyclopedia
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇറാഖിന്റെ ദേശീയ വിമാനക്കമ്പനിയാണ് ഇറാഖി എയർവേസ് (അറബി: الخطوط الجوية العراقية al-Xuṭūṭ al-Jawwiyyah al-ʿIrāqiyyah)[1][2]. മധ്യപൂർവേഷ്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ എയർലൈനാണ് ഇത്. പ്രധാന ഹബ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളമാണ്. അറബ് വ്യോമ വാഹക സംഘടനയിൽ അംഗമാണ് ഇറാഖി എയർവേസ്.
വസ്തുതകൾ IATA IA, ICAO IAW ...
| ||||
തുടക്കം | 1945; 79 years ago (1945) Baghdad, Iraq | |||
---|---|---|---|---|
തുടങ്ങിയത് | 28 ജനുവരി 1946; 78 വർഷങ്ങൾക്ക് മുമ്പ് (1946-01-28) | |||
AOC # | 19 | |||
Operating bases |
| |||
ഹബ് | ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം | |||
Focus cities |
| |||
Alliance | Arab Air Carriers Organization الاتحاد العربي للنقل الجوي | |||
Fleet size | 30 | |||
ലക്ഷ്യസ്ഥാനങ്ങൾ | 45 | |||
മാതൃ സ്ഥാപനം | ഇറാഖ് സർക്കാർ | |||
ആസ്ഥാനം | ബാഗ്ദാദ് | |||
പ്രധാന വ്യക്തികൾ | Abbas Omran Moussa (CEO) | |||
വെബ്സൈറ്റ് | iraqiairways |
അടയ്ക്കുക