ഇന്ത്യയുടെ സൈനിക ബഹുമതികളും അവാർഡുകളുംFrom Wikipedia, the free encyclopedia യുദ്ധകാലത്തും സമാധാനകാലത്തും അസാധാരണമായ ധീരതയ്ക്കും വിശിഷ്ട സേവനത്തിനും ഇന്ത്യയുടെ സായുധ സേന വിഭാഗങ്ങളായ കര, നാവിക, വ്യോമ സേന അംഗങ്ങൾക്ക് ബഹുമതികൾ നൽകുന്നുണ്ട്. അവയുടെ പട്ടിക മുൻഗണന ക്രമത്തിൽ താഴെ കൊടുക്കുന്നു:
യുദ്ധകാലത്തും സമാധാനകാലത്തും അസാധാരണമായ ധീരതയ്ക്കും വിശിഷ്ട സേവനത്തിനും ഇന്ത്യയുടെ സായുധ സേന വിഭാഗങ്ങളായ കര, നാവിക, വ്യോമ സേന അംഗങ്ങൾക്ക് ബഹുമതികൾ നൽകുന്നുണ്ട്. അവയുടെ പട്ടിക മുൻഗണന ക്രമത്തിൽ താഴെ കൊടുക്കുന്നു: