From Wikipedia, the free encyclopedia
നാനാവിധ സംസ്കാരങ്ങളുടെ മാതൃഭൂമിയായ ഭാരതത്തിൽ, വിവിധ ഉത്സവദിനങ്ങളും അവധിദിനങ്ങളും ആഘോഷിക്കപ്പെടുന്നു. ഭാരതത്തിലെ മൂന്ന് ദേശീയ അവധിദിവസങ്ങളാണ് സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി എന്നിവ. ഇവ കൂടാതെ സംസ്ഥാനങ്ങൾക്കും സമുദായങ്ങൾക്കും അവരുടേതായ അവധിദിനങ്ങളും ഉണ്ടാകും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണപ്രദേശങ്ങളിലും ദേശീയ ദിനങ്ങൾ ആചരിക്കുന്നു.
ഇന്ത്യയിൽ മൂന്ന് ദേശീയ ദിനങ്ങളാണുള്ളത്:They are:
തിയതി | ദിനം |
---|---|
ജനുവരി 26 | റിപ്പബ്ലിക് ദിനം |
ആഗസ്ത് 15 | സ്വാതന്ത്ര ദിനം |
ഒക്ടോബർ 2 | ഗാന്ധി ജയന്തി |
അവധി ദിനം | പ്രധാനമായും ആചരിക്കുന്നത് |
---|---|
ലോസർ | സിക്കിം, ലഡാക് |
ബുദ്ധ പൂർണിമ | ആന്തമാൻ നിക്കോബാർ, അരുണാചൽ, ത്രിപുര, ആസാം, ബീഹാർ, ചത്തീസ്ഖഡ്, ഡെൽഹി, ഹിമാചൽ, കാശ്മീർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസ്സോറാം, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് |
Date | Holiday | Observed in |
---|---|---|
ദുഃഖ വെള്ളി | ചത്തീസ്ഖഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ, കാശ്മീർ, രാജസ്ഥാൻ, പഞ്ചാപ് ത്രിപുര എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും. | |
ഈസ്റ്റർ | ചത്തീസ്ഖഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ, കാശ്മീർ, രാജസ്ഥാൻ, പഞ്ചാപ് ത്രിപുര എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും. | |
3 ജൂലൈ | വി.തോമസ് ദിനം | കേരളം |
8 September | Feast of the Blessed Virgin | തമിഴ്നാട്, ഗോവ |
3 ഡിസംബർ | Feast of St. Francis Xavier | ഗോവ |
25 ഡിസംബർ | ക്രിസ്തുമസ് | എല്ലായിടത്തും |
Holiday | Observed in | ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Gudhi Padva (aka Ugadi) | Maharashtra, Goa, Andhra Pradesh, Karnataka, Pondicherry, Tamil Nadu | ||||||||||||
Ratha Saptami) | Maharashtra, Goa, Andhra Pradesh, Karnataka | ||||||||||||
Bhogi | Andhra Pradesh, Tamil Nadu, Maharashtra | ||||||||||||
Pongal/Sankranti | Andaman & Nicobar, Andhra Pradesh, Arunachal Pradesh, Assam [as Magh Bihu], Bihar [as Makar Sankranti], Gujarat [as Uttarayan], Karnataka, Orissa & Maharashtra [as Makar Sankranti], Pondicherry, Tamil Nadu, Rajasthan | ||||||||||||
തിരുവള്ളുവർ ദിനം | പുതുച്ചേരിയിലും തമിഴ്നാട്ടിലും | ||||||||||||
ഉഴവ്ർ തിരുനാൾ (കർഷകദിനം) | തമിഴ്നാട് | ||||||||||||
വസന്ത പഞ്ചമി/സരസ്വതിപൂജ | Orissa, Tripura, West Bengal, Bihar, Maharashtra | ||||||||||||
മഹാ ശിവരാത്രി | Andhra Pradesh, Assam, Chandigarh, Bihar, Chhattisgarh, Gujarat, Haryana, Himachal Pradesh, Jammu & Kashmir, Karnataka, Kerala, Madhya Pradesh, Maharashtra, Manipur, Orissa, Rajasthan, Uttarakhand, Uttar Pradesh, Tamil Nadu, West Bengal, Haryana | ||||||||||||
നാഗ പഞ്ചമി | ഗോവ ഒഴികെ എല്ലായിടത്തും | ||||||||||||
ഹോളി | കർണാടക, കേരള, തമിഴ്നാട്, പുതുച്ചേരി, നാഗാലാന്റ്, ത്രിപുര എന്നിവ ഒഴികെ എല്ലായിടത്തും | ||||||||||||
പരശുരാമ ജയന്തി | കർണാടക, ഉത്തർപ്രദേശ് | ||||||||||||
രഥ് യാത്ര | ഒഡീഷ | ||||||||||||
രാമനവമി | മഹാരാഷ്ട്ര, കർണാടക, കേരള, ആന്ധ്ര, ആസാം, ബിഹാർ, ചത്തീസ്ഘർ, ഡൽഹി, ഗുജരാത്ത്, ഹരിയാന, ഹിമാചൽ, കാശ്മീർ, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാപ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ | ||||||||||||
ഹനുമദ് ജയന്തി | മഹാരാഷ്ട്ര, ഒഡീഷ, കർണാടക | ||||||||||||
രക്ഷാ ബന്ധൻ | Andhra Pradesh,Gujarat, Madhya Pradesh, West Bengal, Rajasthan, Uttarakhand, Uttar Pradesh, Jharkhand, Bihar, Haryana, Orissa, Punjab,Maharashtra | ||||||||||||
ജന്മാഷ്ടമി | Kerala, Andhra Pradesh, Assam, Bihar, Chandigarh, Delhi, Gujarat, Haryana, Himachal Pradesh, Jammu & Kashmir, Madhya Pradesh, Orissa, Punjab, Rajasthan, Tamil Nadu, Uttarakhand, Uttar Pradesh, Maharashtra, West Bengal | ||||||||||||
വിനായക ചതുർത്ഥി | Andhra Pradesh, Kerala, Goa, Gujarat, Madhya Pradesh, Maharashtra, Orissa, Pondicherry, Tamil Nadu, Karnataka | ||||||||||||
ഓണം | കേരളം, പോണ്ടിച്ചേരി | ||||||||||||
Raja Parba | Orissa | ||||||||||||
Mahalaya | Karnataka, West Bengal, Assam, Orissa | ||||||||||||
നവരാത്രി,ദസറ | എല്ലാ സംസ്ഥാനങ്ങളും
holiday for 2 days in Andhra Pradesh, Bihar, Kerala, Nagaland, Sikkim, Tamil Nadu, Maharashtra, Karnataka, Uttarakhand and Uttar Pradesh | ||||||||||||
ശരത് പൂർണിമ | Maharashtra (as Kojaagari Pornima), Madhya Pradesh, Rajasthan, Uttar Pradesh, Chhatisgarh | ||||||||||||
ദീപാവലി (Aka, Káli Puja and Diipávali) | എല്ലാ സംസ്ഥാനങ്ങളും observed for 2 days in Assam, West Bengal, Karnataka, Madhya Pradesh, Orissa, Uttarakhand and Uttar Pradesh
| ||||||||||||
Hartalika Teej | Maharashtra, Bihar, Madhya Pradesh, Rajasthan, Uttar Pradesh | ||||||||||||
Jagaddhatri Puja | West Bengal | ||||||||||||
Visvakarma Puja | Orissa, West Bengal | ||||||||||||
Nuakhai | Orissa | ||||||||||||
Chhath | Bihar, Jharkhand, Uttar Pradesh | ||||||||||||
Vishu | Kerala | ||||||||||||
Bonalu | Hyderabad,
Telangana, Andhra Pradesh |
==Islamic holidays നബിദിനം ==
One day
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.