ഇന്ത്യയിലെ ചീഫ് ജസ്റ്റിസ്മാരുടെ പട്ടിക
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇത് എല്ലാ ചീഫ് ജസ്റ്റിസുമാരുടെയും പട്ടികയാണ് (സിജെഐ) . 1950 ൽ ഫെഡറൽ കോടതിയെ മറികടന്നു സുപ്രീം കോടതി സ്ഥാപിതമായതിനുശേഷം, 49 ചീഫ് ജസ്റ്റിസുമാർ ഇതുവരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡി വൈ ചന്ദ്രചൂഡ് ആണ് നിലവിലെ ചീഫ് ജസ്റ്റിസ് . ഇന്ത്യയുടെ 50മത്തെ ചീഫ് ജസ്റ്റിസ് ആണ് ഇദ്ദേഹം.
1937 ഒക്ടോബർ 1 നാണ് ഫെഡറൽ കോടതി നിലവിൽ വന്നത്. ദില്ലിയിലെ പാർലമെന്റ് കെട്ടിടത്തിലെ ചേംബർ ഓഫ് പ്രിൻസസ് ആയിരുന്നു കോടതിയുടെ ഇരിപ്പിടം. ഒരു ചീഫ് ജസ്റ്റിസും, രണ്ട് പ്യൂസ്നെ ജഡ്ജിമാരുമായാണ് ഇത് ആരംഭിച്ചത്. സർ ചീഫ് ജസ്റ്റിസ് "സർ മൗറീസ് ഗ്വയറും", മറ്റ് രണ്ട് ജഡ്ജിമാരായ സർ ഷാ മുഹമ്മദ് സുലൈമാൻ, എം ആർ ജയക്കർ എന്നിവരായിരുന്നു . 1950 ജനുവരി 28 ന് സുപ്രീം കോടതി സ്ഥാപിക്കുന്നതുവരെ ഇത് പ്രവർത്തിച്ചു.
1950 ജനുവരി 26 ന് റിപ്പബ്ലിക് ഓഫ് ഇന്ത്യ ജനിച്ചതിനുശേഷം, 47 പേർ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി (സി.ജെ.ഐ) സേവനമനുഷ്ഠിച്ചിട്ടുണ്ട്. [1] ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റീസ് ആണ് " എച്ച്.ജെ. കനിയ". 9 നവംബർ 2022ന് ചുമതലയേറ്റ ഡി.വൈ. ചന്ദ്രചൂഡ് (ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്) ആണ് നിലവിലെ ഇന്ത്യയുടെ ചീഫ് ജസ്റ്റീസ്.
№ | ചിത്രം | പേര് (ജനനം-മരണം) |
കാലയളവ് | സേവനമനുഷ്ഠിച്ച ദിവസങ്ങൾ (days) | ബാർ | നിയമിച്ചത് (ഇന്ത്യയുടെ രാഷ്ട്രപതി) | |
---|---|---|---|---|---|---|---|
1 | ഹരിലാൽ ജെക്കിസുന്ദസ് കനിയ (1890–1951) |
1950 ജനുവരി 26 | 6 നവംബർ 1951 † | 649(1 വർഷം, 284 ദിവസം) | ബോംബെ ഹൈക്കോടതി | രാജേന്ദ്ര പ്രസാദ് | |
2 | മണ്ടകൊളത്തൂർ പതഞ്ജലി ശാസ്ത്രി (1889–1963)(Mandakolathur Patanjali Sastri) |
1951 നവംബർ 7 | 3 ജനുവരി 1954 | 788(2 വർഷം, 57 ദിവസം) | മദ്രാസ് ഹൈക്കോടതി | ||
3 | മെഹർ ചന്ദ് മഹാജൻ (1889–1967)(Mehr Chand Mahajan) |
4 ജനുവരി 1954 | 1954 ഡിസംബർ 22 | 352 ദിവസം | ലാഹോർ ഹൈക്കോടതി | ||
4 | ബിജൻ കുമാർ മുഖർജി (1891–1956)(Bijan Kumar Mukherjea) |
23 ഡിസംബർ 1954 | 31 ജനുവരി 1956 ‡ | 404(1 വർഷം, 39 ദിവസം) | കൽക്കട്ട ഹൈക്കോടതി | ||
5 | സുധി രഞ്ജൻ ദാസ് (1894–1977)(Sudhi Ranjan Das) |
1 ഫെബ്രുവരി 1956 | 30 സെപ്റ്റംബർ 1959 | 1337
(3 വർഷം, 241 ദിവസം) |
കൽക്കട്ട ഹൈക്കോടതി | ||
6 | ഭുവനേശ്വർ പ്രസാദ് സിൻഹ (1899–1986)(Bhuvaneshwar Prasad Sinha) |
1 ഒക്ടോബർ 1959 | 31 ജനുവരി 1964 | 1583
(4 വർഷം, 122 ദിവസം) |
പട്ന ഹൈക്കോടതി | ||
7 | പ്രഹ്ലാദ് ബാലാചാര്യ ഗജേന്ദ്രഗഡ്കർ
(P. B. Gajendragadkar) |
1 ഫെബ്രുവരി 1964 | 15 മാർച്ച് 1966 | 773(2 വർഷം 42 ദിവസം) | ബോംബെ ഹൈക്കോടതി | സർവേപ്പള്ളി രാധാകൃഷ്ണൻ | |
8 | അമൽ കുമാർ സർക്കാർ
(Amal Kumar Sarkar) |
16 മാർച്ച് 1966 | 29 ജൂൺ 1966 | 105(105 ദിവസം) | കൽക്കട്ട ഹൈക്കോടതി | ||
9 | കോക്ക സുബ്ബ റാവു
(Koka Subba Rao) |
30 ജൂൺ 1966 | 11 ഏപ്രിൽ 1967 ‡ | 285 ദിവസം | മദ്രാസ് ഹൈക്കോടതി | ||
10 | കൈലാസ് നാഥ് വാഞ്ചൂ
(Kailas Nath Wanchoo) |
12 ഏപ്രിൽ 1967 | 24 ഫെബ്രുവരി 1968 | 318 ദിവസം | അലഹബാദ് ഹൈക്കോടതി | ||
11 | മുഹമ്മദ് ഹിദായത്തുള്ള
(Mohammad Hidayatullah) |
25 ഫെബ്രുവരി 1968 | 16 ഡിസംബർ 1970 | 1025
( 2 വർഷം, 294 ദിവസം) |
ബോംബെ ഹൈക്കോടതി | സാക്കിർ ഹുസൈൻ | |
12 | ജയന്തിലാൽ ഛോട്ടാലാൽ ഷാ
(Jayantilal Chhotalal Shah) |
17 ഡിസംബർ 1970 | 21 ജനുവരി 1971 | 35 ദിവസം | ബോംബെ ഹൈക്കോടതി | വി.വി.ഗിരി | |
13 | സർവ് മിത്ര സിക്രി
(Sarv Mittra Sikri) |
22 ജനുവരി 1971 | 25 ഏപ്രിൽ 1973 | 824(2 വർഷം, 93 ദിവസം) | ലാഹോർ ഹൈക്കോടതി | ||
14 | അജിത് നാഥ് റേ
(A. N. Ray) |
26 ഏപ്രിൽ 1973 | 27 ജനുവരി 1977 | 1372
( 3 വർഷവും, 276 ദിവസവും) |
കൽക്കട്ട ഹൈക്കോടതി | ||
15 | മിർസ ഹമീദുള്ള ബേഗ്
(Mirza Hameedullah Beg) |
29 ജനുവരി 1977 | 21 ഫെബ്രുവരി 1978 | 389(1 വർഷം, 24 ദിവസം) | അലഹബാദ് ഹൈക്കോടതി | ഫക്രുദ്ദീൻ അലി അഹമ്മദ് | |
16 | യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ്
(Yeshwant Vishnu / Y. V. Chandrachud) |
22 ഫെബ്രുവരി 1978 | 11 ജൂലൈ 1985 | 2696
(7 വർഷം, 139 ദിവസം) |
ബോംബെ ഹൈക്കോടതി | നീലം സഞ്ജീവ റെഡ്ഡി | |
17 | പ്രഫുല്ലചന്ദ്ര നട്വർലാൽ ഭഗവതി
(P. N. Bhagwati) |
12 ജൂലൈ 1985 | 20 ഡിസംബർ 1986 | 526(1 വർഷം, 161 ദിവസം) | ഗുജറാത്ത് ഹൈക്കോടതി | സെയിൽ സിംഗ് | |
18 | രഘുനന്ദൻ സ്വരൂപ് പഥക്
(Raghunandan Swarup Pathak) |
21 ഡിസംബർ 1986 | 18 ജൂൺ 1989 ‡ | 940( 2 വർഷം, 209 ദിവസം) | അലഹബാദ് ഹൈക്കോടതി | ||
19 | ഏംഗളഗുപ്പെ സീതാരാമയ്യ വെങ്കിട്ടരാമയ്യ
(Engalaguppe Seetharamiah Venkataramiah) |
19 ജൂൺ 1989 | 17 ഡിസംബർ 1989 | 181 ദിവസം | കർണാടക ഹൈക്കോടതി | രാമസ്വാമി വെങ്കിട്ടരാമൻ | |
20 | സബ്യസാചി മുഖർജി
(Sabyasachi Mukharji) |
18 ഡിസംബർ 1989 | 25 സെപ്റ്റംബർ 1990 † | 281 ദിവസം | കൽക്കട്ട ഹൈക്കോടതി | ||
21 | രംഗനാഥ് മിശ്ര
(Ranganath Misra) |
26 സെപ്റ്റംബർ 1990 | 24 നവംബർ 1991 | 424(1 വർഷം, 59 ദിവസം) | ഒറീസ ഹൈക്കോടതി | ||
22 | കമൽ നരേൻ സിംഗ്
(Kamal Narain Singh) |
25 നവംബർ 1991 | 12 ഡിസംബർ 1991 | 17 ദിവസം | അലഹബാദ് ഹൈക്കോടതി | ||
23 | മധുകർ ഹിരാലാൽ കനിയ
(Madhukar Hiralal Kania) |
13 ഡിസംബർ 1991 | 17 നവംബർ 1992 | 340 ദിവസം | ബോംബെ ഹൈക്കോടതി | ||
24 | ലളിത് മോഹൻ ശർമ്മ
(Lalit Mohan Sharma) |
18 നവംബർ 1992 | 11 ഫെബ്രുവരി 1993 | 85 ദിവസം | പട്ന ഹൈക്കോടതി | ശങ്കർ ദയാൽ ശർമ്മ | |
25 | എം.എൻ. റാവു വെങ്കടാചലയ്യ
(M. N. Venkatachaliah) |
12 ഫെബ്രുവരി 1993 | 24 ഒക്ടോബർ 1994 | 619(1 വർഷം, 254 ദിവസം) | കർണാടക ഹൈക്കോടതി | ||
26 | അസീസ് മുഷബ്ബർ അഹമ്മദി
(Aziz Mushabber Ahmadi) |
25 ഒക്ടോബർ 1994 | 24 മാർച്ച് 1997 | 881(2 വർഷം 150 ദിവസം) | ഗുജറാത്ത് ഹൈക്കോടതി | ||
27 | ജഗദീഷ് ശരൺ വർമ്മ
(J. S. Verma) |
25 മാർച്ച് 1997 | 17 ജനുവരി 1998 | 298 ദിവസം | മധ്യപ്രദേശ് ഹൈക്കോടതി | ||
28 | മദൻ മോഹൻ പുഞ്ചി
(Madan Mohan Punchhi) |
18 ജനുവരി 1998 | 9 ഒക്ടോബർ 1998 | 264 ദിവസം | പഞ്ചാബ് ഹരിയാന ഹൈക്കോടതി | കെ.ആർ.നാരായണൻ | |
29 | ആദർശ് സെയ്ൻ ആനന്ദ്
(Adarsh Sein Anand) |
10 ഒക്ടോബർ 1998 | 31 ഒക്ടോബർ 2001 | 1,117(3 വർഷം, 21 ദിവസം) | ജമ്മു കശ്മീർ ഹൈക്കോടതി | ||
30 | സാം പിറോജ് ബരുച
(Sam Piroj Bharucha) |
1 നവംബർ 2001 | 5 മെയ് 2002 | 185 ദിവസം | ബോംബെ ഹൈക്കോടതി | ||
31 | ഭൂപീന്ദർ നാഥ് കിർപാൽ
(Bhupinder Nath Kirpal) |
6 മെയ് 2002 | 7 നവംബർ 2002 | 185 ദിവസം | ഡൽഹി ഹൈക്കോടതി | ||
32 | ഗോപാൽ ബല്ലവ് പട്ടനായിക്
(Gopal Ballav Pattanaik) |
8 നവംബർ 2002 | 18 ഡിസംബർ 2002 | 40 ദിവസം | ഒറീസ ഹൈക്കോടതി | എ.പി.ജെ. അബ്ദുൾ കലാം | |
33 | വിശ്വേശ്വര് നാഥ് ഖരെ
(V. N. Khare) |
19 ഡിസംബർ 2002 | 1 മെയ് 2004 | 499(1 വർഷം, 134 ദിവസം) | അലഹബാദ് ഹൈക്കോടതി | ||
34 | എസ്.രാജേന്ദ്രബാബു
(S. Rajendra Babu) |
2 മെയ് 2004 | 31 മെയ് 2004 | 29 ദിവസം | കർണാടക ഹൈക്കോടതി | ||
35 | രമേഷ് ചന്ദ്ര ലഹോട്ടി
(Ramesh Chandra Lahoti) |
1 ജൂൺ 2004 | 31 ഒക്ടോബർ 2005 | 517(1 വർഷം, 152 ദിവസം) | മധ്യപ്രദേശ് ഹൈക്കോടതി | ||
36 | യോഗേഷ് കുമാർ സബർവാൾ
(Yogesh Kumar Sabharwal) |
1 നവംബർ 2005 | 13 ജനുവരി 2007 | 438(1 വർഷം, 73 ദിവസം) | ഡൽഹി ഹൈക്കോടതി | ||
37 | കെ ജി ബാലകൃഷ്ണൻ(K. G. Balakrishnan) (1945–) |
14 ജനുവരി 2007 | 12 മെയ് 2010 | 1,214(3 വർഷം, 118 ദിവസം) | കേരള ഹൈക്കോടതി | ||
38 | സരോഷ് ഹോമി കപാഡിയ
(S. H. Kapadia) |
12 മെയ് 2010 | 28 സെപ്റ്റംബർ 2012 | 870(2 വർഷം, 139 ദിവസം) | ബോംബെ ഹൈക്കോടതി | പ്രതിഭാ പാട്ടീൽ | |
39 | അൽതമാസ് കബീർ
(Altamas Kabir) |
29 സെപ്റ്റംബർ 2012 | 18 ജൂലൈ 2013 | 292 ദിവസം | കൽക്കട്ട ഹൈക്കോടതി | പ്രണബ് മുഖർജി | |
40 | പി.സദാശിവം(P. Sathasivam) (1949–) |
19 ജൂലൈ 2013 | 26 ഏപ്രിൽ 2014 | 281 ദിവസം | മദ്രാസ് ഹൈക്കോടതി | ||
41 | രാജേന്ദ്ര മൽ ലോധ(Rajendra Mal Lodha) (1949–) |
27 ഏപ്രിൽ 2014 | 27 സെപ്റ്റംബർ 2014 | 153 ദിവസം | രാജസ്ഥാൻ ഹൈക്കോടതി | ||
42 | ഹന്ദ്യാല ലക്ഷ്മീനാരായണസ്വാമി ദത്തു
(H. L. Dattu) |
28 സെപ്റ്റംബർ 2014 | 2 ഡിസംബർ 2015 | 430(1 വർഷം, 65 ദിവസം) | കർണാടക ഹൈക്കോടതി | ||
43 | തിരത് സിംഗ് താക്കൂർ
(T. S. Thakur) |
3 ഡിസംബർ 2015 | 3 ജനുവരി 2017 | 397(1 വർഷം, 31 ദിവസം) | ജമ്മു കശ്മീർ ഹൈക്കോടതി | ||
44 | ജഗദീഷ് സിംഗ് ഖെഹാർ
(Jagdish Singh Khehar) |
4 ജനുവരി 2017 | 27 ഓഗസ്റ്റ് 2017 | 235 ദിവസം | പഞ്ചാബ്, ഹരിയാന ഹൈക്കോടതി | ||
45 | ദീപക് മിശ്ര(Dipak Misra) (1953–) |
28 ഓഗസ്റ്റ് 2017 | 2 ഒക്ടോബർ 2018 | 400(1 വർഷം, 35 ദിവസം) | ഒറീസ ഹൈക്കോടതി | രാം നാഥ് കോവിന്ദ് | |
46 | രഞ്ജൻ ഗൊഗോയ്(Ranjan Gogoi) (1954–) |
3 ഒക്ടോബർ 2018 | 17 നവംബർ 2019 | 410( 1 വർഷം, 45 ദിവസം) | ഗുവാഹത്തി ഹൈക്കോടതി | ||
47 | ശരദ് അരവിന്ദ് ബോബ്ഡെ(Sharad Arvind Bobde) (1956–) |
18 നവംബർ 2019[3] | 23 ഏപ്രിൽ 2021 | 1,810(1 വർഷം, 156 ദിവസം) | ബോംബെ ഹൈക്കോടതി | ||
48 | നൂതലപതി വെങ്കിട രമണ
(Nuthalapati Venkata Ramana) (1957–) |
24 ഏപ്രിൽ 2021 | 1 വർഷം, 52 ദിവസം | ആന്ധ്രാപ്രദേശ് ഹൈക്കോടതി | |||
49 | ഉദയ് ഉമേഷ് ലളിത് | 27 ഓഗസ്റ്റ് 2022 | 8 നവംബർ 2022 | ബാർ കൗൺസിൽ | ദ്രൗപദി മുർമു | ||
50 | ഡി.വൈ. ചന്ദ്രചൂഢ് (Dhananjaya Yeshwant Chandrachud)
(1959–) |
09 നവംബർ 2022 | തുടരുന്നു. | അലഹാബാദ് ഹൈക്കോടതി
ബോംബെ ഹൈക്കോടതി |
ദ്രൗപദി മുർമു |
ദീർഘായുസ്സ് :
കുടുംബ ബന്ധങ്ങൾ :
പ്രാതിനിധ്യം :
വിരമിക്കൽ:
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.