From Wikipedia, the free encyclopedia
ഇനുപ്യാക് ഭാഷ അലാസ്കയിലെ വടക്കു വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ഇന്യൂട്ട് ഭാഷകളിലെ ഭാഷാഭേദങ്ങളിലൊന്നാണ്. ഇനുപ്യാക് ജനതയാണിത് സംസാരിക്കുന്നത്. യുപ്പിക്ക്-ഇന്യൂട്ട് ഭാഷാഗോത്രത്തിൽപ്പെട്ടതാണീ ഭാഷ. 2000 പേർ മാത്രമേ ലോകത്ത് ഈ ഭാഷ സംസാരിക്കുന്നവരായിട്ടുള്ളു.[3]
Inupiaq | |
---|---|
Iñupiatun | |
ഉത്ഭവിച്ച ദേശം | United States, formerly Russia; Northwest Territories of Canada |
ഭൂപ്രദേശം | Alaska; formerly Big Diomede Island |
സംസാരിക്കുന്ന നരവംശം | Inupiat |
മാതൃഭാഷയായി സംസാരിക്കുന്നവർ | 2,000 (2006–2010)[1] |
Eskimo–Aleut
| |
Latin (Iñupiaq alphabet) Iñupiaq Braille | |
ഭാഷാ കോഡുകൾ | |
ISO 639-1 | ik |
ISO 639-2 | ipk |
ISO 639-3 | ipk – inclusive codeIndividual codes: esi – North Alaskan Inupiatunesk – Northwest Alaska Inupiatun |
ഗ്ലോട്ടോലോഗ് | inup1234 [2] |
Inuit dialects. Inupiat dialects are orange (Northern Alaskan) and pink (Seward Peninsula). | |
ഇനുപ്യാക്യാ എന്ന നാമം ഇനുപ്പിയാത്തുൻ, ഇനുപ്പിയാക്ക്, ഇഞുപ്പിയാക്ക്[4], ഇന്യുപ്പിയാക്ക്[4] Inyupeat,[5] , ഇന്യുപ്പിയാത്ത്, ഇന്യുപ്പീറ്റ്, ഇന്യുപ്പിക്ക്[6], ഇനുപ്പിക്ക് എന്നിങ്ങനെ വ്യത്യസ്തമായി ഉച്ചരിച്ചുവരുന്നുണ്ട്.
ഇനുപ്യാക്ക് ഭാഷയിൽ ഏകവചനം, ബഹുവചനം, ദ്വിവചനം എന്നിവയുണ്ട്. എന്നാൽ, ലിംഗവിവേചനമില്ല. ആർട്ടിക്കിളുകളും ഇല്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.