ആൽബർട്ട് തടാകം
From Wikipedia, the free encyclopedia
ആൽബർട്ട് തടാകം, ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ്. യഥാർത്ഥത്തിൽ എംവിറ്റാൻസിഗ് തടാകം എന്നും താൽക്കാലികമായി മൊബുട്ടു സെസെ സെക്കോ തടാകം എന്നും ഇത് അറിയപ്പെടുന്നു. ആഫ്രിക്കയിലെ ഏഴാമത്തെ വലിയ തടാകവും ഉഗാണ്ടയിലെ മഹാ തടാകങ്ങളിൽ രണ്ടാമത്തെ വലിയ തടാകവുമാണിത്.
വസ്തുതകൾ ആൽബർട്ട് തടാകം, നിർദ്ദേശാങ്കങ്ങൾ ...
ആൽബർട്ട് തടാകം | |
---|---|
നിർദ്ദേശാങ്കങ്ങൾ | 1°41′N 30°55′E |
പ്രാഥമിക അന്തർപ്രവാഹം | വിക്ടോറിയ നൈൽ സെംലിക്കി നദി |
Primary outflows | ആൽബർട്ട് നൈൽ |
Basin countries | DR കോംഗോ, ഉഗാണ്ട |
പരമാവധി നീളം | 160 kilometres (99 mi) |
പരമാവധി വീതി | 30 kilometres (19 mi) |
ഉപരിതല വിസ്തീർണ്ണം | 5,300 square kilometres (2,000 sq mi) |
ശരാശരി ആഴം | 25 metres (82 ft) |
പരമാവധി ആഴം | 51 metres (167 ft) |
Water volume | 132 cubic kilometres (32 cu mi)[1] |
ഉപരിതല ഉയരം | 619 m (2,031 ft) |
അധിവാസ സ്ഥലങ്ങൾ | Ntoroko, Kaiso, Butiaba, Wanseko, Panymur, Mahagi Port and Kasenyi Port |
അവലംബം | [1] |
അടയ്ക്കുക