![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/db/Artemisia_annua.jpeg/640px-Artemisia_annua.jpeg&w=640&q=50)
ആർട്ടിമീസിയ ആനുവ
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
കർപ്പൂരത്തിന്റെ മണവും, ചെറിയ മഞ്ഞപ്പൂക്കളും അലങ്കാരച്ചെടിയുടെഭംഗിയും ഉള്ള സസ്യമാണ് ആർട്ടിമീസിയ ആനുവ. സാധാരണക്കാർ 'കൊളുന്ത് ' എന്ന് വിളിക്കുന്ന ഇവയെ കേരളത്തിൽ പൊന്മുടിയിലും തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാൽ പ്രദേശങ്ങളിലും സുലഭമായി കാണാം. മണവും ഭംഗിയുമുള്ള ഇതിന്റെ ഇല യുവതികൾ തലയിൽ ചൂടാറുണ്ട്. [2]
വസ്തുതകൾ ആർട്ടിമീസിയ ആനുവ, ശാസ്ത്രീയ വർഗ്ഗീകരണം ...
ആർട്ടിമീസിയ ആനുവ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Artemisia |
Species: | A. annua |
Binomial name | |
Artemisia annua | |
Synonyms[1] | |
Artemisia chamomilla C.Winkl. |
അടയ്ക്കുക