ആവോലിമറ്റാൻ
From Wikipedia, the free encyclopedia
അലങ്കാരമത്സ്യമായി ആളുകൾ വളർത്തുന്ന ഇവയെ തെക്കേ അമേരിക്കയിലെ ആമസോൺ നദിയിൽ സുലഭമായി കണ്ടു വരുന്നു. പൈഗോ സെൻട്രാസ് നട്ടാററി എന്നാണ് ശാസ്ത്രനാമം. ആളുകൾ വളർത്തുന്നുണ്ടെങ്കിലും ജലാശയങ്ങളിൽ ഇത് നിരോധിച്ചിട്ടുണ്ട്. മറ്റ് മത്സ്യങ്ങളെ ഭക്ഷണമാക്കുന്നതിനാൽ ഇത് മത്സ്യസമ്പത്തിന് വൻ ഭീഷണിയാണ്.[1] ബംഗാൾ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനെ ചിലർ വളർത്തുന്നുണ്ട്.
വസ്തുതകൾ ആവോലിമറ്റാൻ (Red-bellied piranha), പരിപാലന സ്ഥിതി ...
ആവോലിമറ്റാൻ (Red-bellied piranha) | |
---|---|
Common | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Characiformes |
Family: | Serrasalmidae |
Genus: | പൈഗോസ് |
Species: | പൈഗോ സെൻട്രാസ് നട്ടാററി |
Binomial name | |
പൈഗോ സെൻട്രാസ് നട്ടാററി Kner, 1858 | |
Synonyms | |
Serrasalmus nattereri (non Günther, 1864) |
അടയ്ക്കുക