![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d1/Houghton_MS_Lowell_62_%25285%2529_-_Bachrach.jpg/640px-Houghton_MS_Lowell_62_%25285%2529_-_Bachrach.jpg&w=640&q=50)
ആമി ലോവെൽ
From Wikipedia, the free encyclopedia
അമേരിക്കൻ കവയിത്രി ആയിരുന്നു ആമി ലോറൻസ് ലോവൽ (ജീവിതകാലം: ഫെബ്രുവരി 9, 1874 - മേയ് 12, 1925). 1926 ൽ മരണാനന്തരം കവിതയ്ക്കുള്ള പുലിറ്റ്സർ പുരസ്ക്കാരം ആമിയ്ക്ക് സമ്മാനിയ്ക്കപ്പെട്ടു. ബ്രൂക്ക്ലിനിലെ ലോവൽ കുടുംബത്തിൽ, ജനിച്ച ആമി ജ്യോതിശാസ്ത്രജ്ഞനായ പെർസിവൽ ലോവലിന്റേയും, ഹാർവാഡ് പ്രസിഡന്റ് സ്ഥാനം വഹിച്ച അബട്ട് ലോറൻസ് ലോവലിന്റേയും സഹോദരിയാണ്.[1]
വസ്തുതകൾ ആമി ലോവെൽ, ജനനം ...
ആമി ലോവെൽ | |
---|---|
![]() ലോവെൽ 1916 ൽ | |
ജനനം | Amy Lawrence Lowell (1874-02-09)ഫെബ്രുവരി 9, 1874 Brookline, Massachusetts |
മരണം | മേയ് 12, 1925(1925-05-12) (പ്രായം 51) Brookline, Massachusetts |
തൊഴിൽ | കവയിത്രി |
അവാർഡുകൾ | പുലിറ്റ്സർ |
അടയ്ക്കുക