![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/be/Maktoum_Airport.jpg/640px-Maktoum_Airport.jpg&w=640&q=50)
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം
From Wikipedia, the free encyclopedia
ദുബൈയിലെ ജബൽ അലി പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (IATA: DWC, ICAO: OMDW). ദുബായ് വേൾഡ് സെൻട്രൽ എന്നും ഈ വിമാനത്താവളം അറിയപ്പെടുന്നു[4]. ദുബായ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന ദുബായ് സൗത്ത് എന്ന പദ്ധതിയുടെ ഭാഗമാണ് ഈ വിമാനത്താവളം.
വസ്തുതകൾ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളംمطار آل مكتوم الدولي Maṭār Āl Maktūm al-Duwalī, Summary ...
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം مطار آل مكتوم الدولي Maṭār Āl Maktūm al-Duwalī | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||||||
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | ദുബായ് സർക്കാർ | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | ദുബായ് എയർപോർട്ട്സ് കമ്പനി | ||||||||||||||
Serves | ദുബായ് | ||||||||||||||
സ്ഥലം | ജബൽ അലി, ഐക്യ അറബ് എമിറേറ്റുകൾ | ||||||||||||||
തുറന്നത് | 27 ജൂൺ 2010 [1] | ||||||||||||||
Hub for |
| ||||||||||||||
സമയമേഖല | യുഎഇ സ്റ്റാൻഡേർഡ് സമയം (UTC+04:00) | ||||||||||||||
സമുദ്രോന്നതി | 170 ft / 52 m | ||||||||||||||
നിർദ്ദേശാങ്കം | 24°53′17.80″N 55°9′37.36″E | ||||||||||||||
വെബ്സൈറ്റ് | www | ||||||||||||||
Map | |||||||||||||||
യുഎഇ-യിലെ സ്ഥലം | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Sourceː UAE AIP[3] |
അടയ്ക്കുക