അഷ്ഗാബാദ്
From Wikipedia, the free encyclopedia
തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനമാണ് അഷ്ഗാബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. കാര കും മരുഭൂമിക്കും കോപെറ്റ് ഡാഗ് മലനിരകൾക്കും ഇടയിലായാണ് ഈ നഗരത്തിന്റെ സ്ഥാനം. തുർക്ക്മെനിസ്ഥാൻകാർ തന്നെയാണ് ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും. റഷ്യ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങളും ഇവിടെ വസിക്കുന്നു. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷാദ് ഇവിടെ നിന്നും 250 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.അമുദാര്യ നദിയിൽ നിന്നും വെള്ളവുമായി പോകുന്ന കാരകും കനാൽ അഷ്ഗാബാദ് നഗരത്തിലൂടെ കടന്നുപോകുന്നു[2] .
വസ്തുതകൾ AshgabatAşgabat (in Turkmen) Konjikala (2nd Century B.C.-circa 1830) Askhabad (circa 1830-1919) Асхабадъ (in Russian)Poltoratsk (1919–1927) Полторацк (in Russian)Ashkhabad (1927-1991) Ашхабад (in Russian), Country ...
Ashgabat Aşgabat (in Turkmen) Konjikala (2nd Century B.C.-circa 1830) Askhabad (circa 1830-1919) Асхабадъ (in Russian) Poltoratsk (1919–1927) Полторацк (in Russian) Ashkhabad (1927-1991) Ашхабад (in Russian) | ||||||||||
---|---|---|---|---|---|---|---|---|---|---|
| ||||||||||
| ||||||||||
Coordinates: 37°56′N 58°22′E | ||||||||||
Country | Turkmenistan | |||||||||
Founded | 1881 | |||||||||
• Mayor | Ýaztagan Gylyjow[1] | |||||||||
• ആകെ | 440 ച.കി.മീ.(170 ച മൈ) | |||||||||
ഉയരം | 219 മീ(719 അടി) | |||||||||
(2012) | ||||||||||
• ആകെ | 10,31,992 | |||||||||
• ജനസാന്ദ്രത | 2,300/ച.കി.മീ.(6,100/ച മൈ) | |||||||||
സമയമേഖല | UTC+05:00 | |||||||||
• Summer (DST) | UTC+05:00 (not observed) | |||||||||
Postal code | 744000–744040 | |||||||||
ഏരിയ കോഡ് | (+993) 12 | |||||||||
വാഹന റെജിസ്ട്രേഷൻ | AG | |||||||||
വെബ്സൈറ്റ് | www.ashgabat.gov.tm |
അടയ്ക്കുക