അലെക്നാഗിക് അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ അസംഘടിത ബറോയിലെ ദില്ലിംഗ്ഘാം സെൻസസ് ഏരിയായിൽപ്പെട്ട ഒരു രണ്ടാം ക്ലാസ് പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ്[4] പ്രകാരം 219 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2000 ൽ 221 ആയി വർദ്ധിച്ചിരുന്നു.

വസ്തുതകൾ അലെക്നാഗിക് Alaqnaqiq, Country ...
അലെക്നാഗിക്

Alaqnaqiq
City
Thumb
Aleknagik lake, with the village of Aleknagik apparent in the lower left of the picture
Thumb
Aleknagik
Aleknagik
Location in Alaska
Coordinates: 59°16′42″N 158°37′23″W
CountryUnited States
StateAlaska
Census AreaDillingham
IncorporatedMarch 26, 1973[1]
ഭരണസമ്പ്രദായം
  MayorCarolyn Smith
  State senatorLyman Hoffman (D-C)[2]
  State rep.Bryce Edgmon (I)
വിസ്തീർണ്ണം
  ആകെ43.52  മൈ (112.71 ച.കി.മീ.)
  ഭൂമി26.55  മൈ (68.76 ച.കി.മീ.)
  ജലം16.97  മൈ (43.95 ച.കി.മീ.)
ഉയരം
36 അടി (11 മീ)
ജനസംഖ്യ
  ആകെ219
  കണക്ക് 
(2018)[5]
224
  ജനസാന്ദ്രത8.44/ച മൈ (3.26/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
  Summer (DST)UTC-8 (AKDT)
ZIP code
99555
Area code907
FIPS code02-01420
GNIS feature ID1398091
വെബ്സൈറ്റ്www.commerce.alaska.gov/dcra/DCRAExternal/community/Details/c47614a0-11f3-498d-b60d-89eee14e54af
അടയ്ക്കുക

ഭൂമിശാസ്ത്രം

ഡില്ലിംഗ്ഹാമിൽ നിന്ന് 16 മൈൽ (26 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി അലക്നാഗിക് തടാകത്തിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള വുഡ് നദിയുടെ ഉറവിടത്തിലാണ് അലക്നാഗിക് പട്ടണം സ്ഥിതിചെയ്യുന്നത്. അലെക്നാഗിക് തടാകത്തിന്റെ പേരിലാണ് പട്ടണം അറിയപ്പെടുന്നത്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 41.5 ചതുരശ്ര മൈൽ (107.5 ചതുരശ്ര കിലോമീറ്റർ ) ആണ്. അതിൽ 24.5 ചതുരശ്ര മൈൽ (63.5 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 17.0 ചതുരശ്ര മൈൽ (44.0 ചതുരശ്ര കിലോമീറ്റർ ) അല്ലെങ്കിൽ 40.89 ശതമാനം ജലം ഉൾപ്പെട്ടതുമാണ്.[6]

കാലാവസ്ഥ

കൂടുതൽ വിവരങ്ങൾ Aleknagik പ്രദേശത്തെ കാലാവസ്ഥ, മാസം ...
Aleknagik പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 49
(9)
45
(7)
52
(11)
53
(12)
71
(22)
88
(31)
88
(31)
78
(26)
70
(21)
61
(16)
47
(8)
45
(7)
88
(31)
ശരാശരി കൂടിയ °F (°C) 20.6
(−6.3)
27.9
(−2.3)
27.5
(−2.5)
37.0
(2.8)
50.1
(10.1)
61.2
(16.2)
66.0
(18.9)
63.0
(17.2)
56.8
(13.8)
41.2
(5.1)
29.3
(−1.5)
21.7
(−5.7)
41.86
(5.48)
പ്രതിദിന മാധ്യം °F (°C) 12.4
(−10.9)
18.9
(−7.3)
16.6
(−8.6)
28.7
(−1.8)
41.1
(5.1)
50.9
(10.5)
56.1
(13.4)
53.1
(11.7)
48.2
(9)
33.5
(0.8)
22.2
(−5.4)
14.2
(−9.9)
32.99
(0.55)
ശരാശരി താഴ്ന്ന °F (°C) 4.1
(−15.5)
9.8
(−12.3)
5.7
(−14.6)
20.3
(−6.5)
32.0
(0)
40.6
(4.8)
46.1
(7.8)
43.2
(6.2)
39.5
(4.2)
25.7
(−3.5)
15.0
(−9.4)
6.6
(−14.1)
24.05
(−4.41)
താഴ്ന്ന റെക്കോർഡ് °F (°C) −44
(−42)
−35
(−37)
−36
(−38)
−15
(−26)
11
(−12)
23
(−5)
31
(−1)
28
(−2)
22
(−6)
−4
(−20)
−20
(−29)
−27
(−33)
−44
(−42)
മഴ/മഞ്ഞ് inches (mm) 1.84
(46.7)
2.06
(52.3)
2.41
(61.2)
2.98
(75.7)
3.12
(79.2)
2.87
(72.9)
2.77
(70.4)
5.14
(130.6)
4.81
(122.2)
2.82
(71.6)
2.55
(64.8)
2.79
(70.9)
36.16
(918.5)
മഞ്ഞുവീഴ്ച inches (cm) 10.4
(26.4)
14.9
(37.8)
12.5
(31.8)
7.8
(19.8)
1.3
(3.3)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
2.3
(5.8)
9.2
(23.4)
8.4
(21.3)
66.9
(169.9)
ഉറവിടം: [7]
അടയ്ക്കുക

അവലംബം

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.