അലി ബിൻ അബീത്വാലിബ്
From Wikipedia, the free encyclopedia
ഇസ്ലാമികചരിത്രത്തിലെ നാലാമത്തെ ഖലീഫയാണ് അലി ബിൻ അബീത്വാലിബ് എന്ന അലി (അറബി: علی). ഖലീഫ അലി എന്ന പേരിലും അറിയപ്പെടുന്നു. പ്രവാചകൻ മുഹമ്മദിന്റെ പിതൃസഹോദരനായ അബൂ ത്വാലിബിന്റെ പുത്രനും, മുഹമ്മദിന്റെ പുത്രിയായ ഫാത്വിമയുടെ ഭർത്താവുമാണ് അദ്ദേഹം[1].
വസ്തുതകൾ അലി ബിൻ അബീത്വാലിബ്, ഭരണകാലം ...
അലി ബിൻ അബീത്വാലിബ് | |
---|---|
ഖലീഫ | |
ഭരണകാലം | 656 സി.ഇ. – 661 സി.ഇ. |
പൂർണ്ണനാമം | അലി ബിൻ അബീത്വാലിബ് |
പദവികൾ | അമീറുൽ മുഅ്മിനീൻ (വിശ്വസികളുടെ നേതാവ്) ദൈവത്തിന്റെ സിംഹം |
ജനനം | (600-03-17)മാർച്ച് 17, 600 |
ജന്മസ്ഥലം | മക്ക |
മരണം | ജനുവരി 28, 661(661-01-28) (പ്രായം 62) |
മരണസ്ഥലം | കൂഫ |
മുൻഗാമി | ഉഥ്മാനുബ്നു അഫ്ഫാൻ |
പിൻഗാമി | മുആവിയ ഇബ്നു അബൂസുഫ്യാൻ |
മക്കൾ | ഹസൻ ഹുസൈൻ സൈനബ് ബിൻത് അലി |
മതവിശ്വാസം | ഇസ്ലാം |
അടയ്ക്കുക
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |