![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/89/Sport_City_Amman_JO_78.jpg/640px-Sport_City_Amman_JO_78.jpg&w=640&q=50)
അമ്മാൻ ഇന്റെർ നാഷണൽ സ്റ്റേഡിയം
From Wikipedia, the free encyclopedia
ഏഷ്യൻ രാജ്യമായ ജോർദാനിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അമ്മാൻ ഇന്റർനാഷണൽ സ്റ്റേഡിയം (അറബിക്: ستاد عمان). ആകെ 27 സ്റ്റേഡിയങ്ങളാണ് ജോർദ്ദനിലുള്ളത്. ജോർദാനിലെ അമ്മാനിലെ അൽ ഹുസൈൻ യൂത്ത് സിറ്റിയിലെ ഒരു സ്റ്റേഡിയമാണിത്. 1964 ൽ നിർമ്മിക്കപ്പെട്ട ഈ സ്റ്റേഡിയം 1968 ലാണ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 17,619 കാണികളുടെ ശേഷിയുള്ള ഇത് ജോർദാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും, യുവജനസമിതിയുടെ ഉന്നത സമിതി ഭരിക്കുന്നതുമാണ്. ജോർദാൻ ദേശീയ ഫുട്ബോൾ ടീമിന്റെയും അൽ-ഫൈസാലി എസ്സിയുടെയും ഹോം സ്റ്റേഡിയം കൂടിയാണിത്. ഷ്മൈസാനി സ്പോർട്ട് സിറ്റിക്ക് സമീപമാണ് ഈ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്.[2]
വസ്തുതകൾ പൂർണ്ണനാമം, സ്ഥലം ...
![]() | |
പൂർണ്ണനാമം | അമ്മാൻ ഇന്റർനാഷണൽ സ്റ്റേഡിയം |
---|---|
സ്ഥലം | അമ്മാൻ,ജോർദാൻ |
നിർദ്ദേശാങ്കം | 31.98516°N 35.90261°E / 31.98516; 35.90261 |
ഉടമസ്ഥത | The Jordanian government |
നടത്തിപ്പ് | The higher council of youth |
ശേഷി | 17,619[1] |
Field size | 110 m × 74 m |
പ്രതലം | സ്ഫടികം |
സ്കോർബോർഡ് | Yes |
Construction | |
Built | 1964 |
തുറന്നത് | 1968 |
പുതുക്കിപ്പണിതത് | 2007, 2015 |
നിർമ്മാണച്ചെലവ് | 1,250,000 JD |
Main contractors | ജോർദ്ദാനിയൻ കൺസ്ട്രക്ഷൻ കോൺട്രാക്റ്റേർസ് അസോസിയേഷൻ. |
Tenants | |
Jordan national football team Al-Faisaly SC |
അടയ്ക്കുക