![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/14/Amitav_Ghosh_by_David_Shankbone.jpg/640px-Amitav_Ghosh_by_David_Shankbone.jpg&w=640&q=50)
അമിതാവ് ഘോഷ്
ഇന്ത്യയിലെ ഒരു എഴുത്തുകാരൻ / From Wikipedia, the free encyclopedia
പ്രധാനമായും ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ-ബംഗാളി സാഹിത്യകാരനാണ് അമിതാവ് ഘോഷ് (ജനനം ജൂലൈ 11, 1956). ദ് ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ ( നോവലുകൾ), ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്‍ഡ്,ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ (യാത്രാവിവരണങ്ങൾ/ഉപന്യാസങ്ങൾ) എന്നിവയാണു പ്രധാന കൃതികൾ[2]. 2007-ൽ ഭാരത ഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു[3].
വസ്തുതകൾ അമിതാവ് ഘോഷ്, ജനനം ...
അമിതാവ് ഘോഷ് | |
---|---|
![]() | |
ജനനം | (1956-07-11) 11 ജൂലൈ 1956 (67 വയസ്സ്)[1] കോൽക്കത്ത, പശ്ചിമബംഗാൾ, ഇന്ത്യ |
തൊഴിൽ | എഴുത്തുകാരൻ |
ദേശീയത | ഇന്ത്യൻ |
പഠിച്ച വിദ്യാലയം | ദി ഡൂൺ സ്കൂൾ സെന്റ് എഡ്മണ്ട് ഹാൾ, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ് |
Genre | Historical fiction |
ശ്രദ്ധേയമായ രചന(കൾ) | ദി ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്ക് |
അടയ്ക്കുക