ഇന്ത്യൻ എഴുത്തുകാരനായ അമിതാവ് ഘോഷിന്റെ ഒരു ചരിത്രനോവലാണ് ദ ഗ്ലാസ് പാലസ്(The Glass Palace). 2000ത്തിൽ പ്രസിദ്ധീകരിച്ച ഈ നോവലിലെ കഥനടക്കുന്നത്  ബർമ (മ്യാൻമാർ), ബംഗാൾ, ഇന്ത്യ, മലയ എന്നിവിടങ്ങളിൽ വെച്ചാണ്. മാണ്ടലെ നഗരത്തിൽ കൊൻബോങ് രാജവാഴ്ച കാലം മുതൽ രണ്ടാം ലോകമഹായുദ്ധവും കടന്ന് ആധുനിക കാലം വരെയാണ് കഥയിലെ കാലഘട്ടം. പ്രധാനമായും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തിന് ഊന്നൽനൽകുന്ന നോവൽ, ബർമ്മയുടേയും ഇന്ത്യയുടേയും സാമ്പത്തികമാറ്റങ്ങൾ, എന്താണ് ഒരു രാഷ്‌ട്രത്തെ തിരഞ്ഞെടുക്കുന്നത്, ആധുനികതയുടെ വേലിയേറ്റത്താൽ സമൂഹം എങ്ങനെ മാറപ്പെടുന്നു എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും കാര്യമായി വിശകലനം ചെയ്യുന്നുണ്ട്.[1]

വസ്തുതകൾ കർത്താവ്, രാജ്യം ...
The Glass Palace
പ്രമാണം:The Glass Palace.jpg
Hardback 1st edition cover
കർത്താവ്Amitav Ghosh
രാജ്യംUS, India
ഭാഷEnglish
സാഹിത്യവിഭാഗംHistorical Fiction
പ്രസാധകർRavi Dayal, Penguin India
പ്രസിദ്ധീകരിച്ച തിയതി
2000
മാധ്യമംPrint (hardback)
ISBN978-0-375-75877-5
മുമ്പത്തെ പുസ്തകംThe Calcutta Chromosome
ശേഷമുള്ള പുസ്തകംThe Hungry Tide
അടയ്ക്കുക


അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.