അമരാൻത്
From Wikipedia, the free encyclopedia
കോസ്മോപൊളിറ്റൻ ജീനസിൽപ്പെട്ട ഏകവർഷി അല്ലെങ്കിൽ കുറച്ചു വർഷങ്ങൾ മാത്രം ജീവിക്കുന്ന ചിരസ്ഥായി സസ്യമാണ് അമരാൻത് [1]. അമരാൻത് ഇനങ്ങളിൽ ചിലത് സിറിയൽ, അലങ്കാരച്ചെടി, ഇലക്കറി എന്നിവയ്ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവയിൽ കൂടുതലും വേനൽക്കാല കളകൾ ആണ്. സാധാരണയായി ഇതിനെ പിഗ് വീട് എന്നും വിളിക്കുന്നു.[2]
വസ്തുതകൾ അമരാൻത്, ശാസ്ത്രീയ വർഗ്ഗീകരണം ...
അമരാൻത് | |
---|---|
Amaranthus tricolor | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Amaranthus |
Type species | |
അടയ്ക്കുക