അബുൽ കലാം ആസാദ്
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അബുൽകലാം ആസാദ് അഥവാ മൗലാ / From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അബുൽകലാം ആസാദ് അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ്.
വസ്തുതകൾ അബുൽ കലാം ആസാദ്, വിദ്യാഭ്യാസമന്ത്രി ...
അബുൽ കലാം ആസാദ് | |
---|---|
വിദ്യാഭ്യാസമന്ത്രി[1] | |
ഓഫീസിൽ 15 ഓഗസ്റ്റ്1947 – 1958 | |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്റു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 200px (1888-11-11)11 നവംബർ 1888[2] മക്ക |
മരണം | 22 ഫെബ്രുവരി 1958(1958-02-22) (പ്രായം 69) ഡെൽഹി, ഇന്ത്യ |
അന്ത്യവിശ്രമം | 200px |
മാതാപിതാക്കൾ |
|
ഒപ്പ് | |
അടയ്ക്കുക
ആസാദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജനത്തെ ഏതിർത്ത അബുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നു. തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.[3]