അഫ്ഗാനികൾ
വിക്കിമീഡിയ വർഗ്ഗം / From Wikipedia, the free encyclopedia
പൊതുവേ അഫ്ഗാനി എന്ന പ്രയോഗം പഷ്തൂണുകളെ സൂചിപ്പിക്കുന്നതിന് മാത്രമായി ഉപയോഗിക്കാറുണ്ടെങ്കിലും ഇന്ന് അഫ്ഗാനിസ്ഥാനിലെ മൊത്തം ജനതയെ അഫ്ഗാനികൾ എന്ന് വിളിക്കുന്നു. അഫ്ഗാനികളെ നാലു വിഭാഗങ്ങളായി തരംതിരിക്കാം:
- പഷ്തുൺ (പത്താൻ),
- താഡ്ഷിക് (താജിക്),
- ഉസ്ബെക്,
- ഹസാറാ.
- അഫ്ഗാനി എന്ന് വിളിക്കപ്പെടുന്ന പഷ്തൂണുകളെക്കുറിച്ചറിയുന്നതിന്, ദയവായി പഷ്തൂൺ കാണുക.