സപുഷ്പികളിൽപെടുന്ന സസ്യകുടുംബമാണ് അപ്പോഡാന്തേസീ (Apodanthaceae).  പരാദസസ്യങ്ങൾ ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തിൽ രണ്ട് ജീനസ്സുകളിലായി 10 സ്പീഷിസുകളാണുള്ളത്.[1]  ആതിഥേയ സസ്യത്തിന്റെ കൊമ്പുകളിലോ തണ്ടുകളിലോ ആണ് ഇത്തരം സസ്യങ്ങൾ വളരുന്നത്. അപ്പോഡാന്തേസീ കുടുംബത്തിലെ സസ്യങ്ങളിൽ ഹരിത വർണ്ണങ്ങൾ ഉണ്ടാകാറില്ല, മാത്രവുമല്ല ഇത്തരം സസ്യങ്ങളിൽ പ്രകാശസംശ്ലേഷണം നടക്കാറില്ല.[2] പൈലോസ്റ്റൈൽ,അപ്പോഡാന്തസ് തുടങ്ങിയവയാണ് ഈ സസ്യകുടുംബത്തിലെ ജീനസ്സുകൾ[3]

വസ്തുതകൾ അപ്പോഡാന്തേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
അപ്പോഡാന്തേസീ
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Apodanthaceae
Genera
  • Apodanthes *Pilostyles
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.