അതിയാ ഷെട്ടി
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
അതിയാ ഷെട്ടി (ജനനം 5 january 1992)[1] ഒരു ഇന്ത്യൻ അഭിനേത്രിയാണ്. നടൻ സുനിൽ ഷെട്ടിയുടെ മകളായ അവർ ഹീറോ (2015), മുബാറകൻ (2017), മോട്ടിച്ചൂർ ചക്നാച്ചൂർ (2019) എന്നീ ഹിന്ദി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ Athiya Shetty, ജനനം ...
Athiya Shetty | |
---|---|
ജനനം | (1992-01-05) 5 ജനുവരി 1992 (32 വയസ്സ്) Bombay, Maharashtra, India |
തൊഴിൽ | Actress |
സജീവ കാലം | 2015–present |
ജീവിതപങ്കാളി(കൾ) | KL Rahul (m. 2023) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Ahan Shetty (brother) |
അടയ്ക്കുക