സുനിൽ ഷെട്ടി
From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സുനിൽ ഷെട്ടി (തുളു: ಸುನಿಲ್ ಶೆಟ್ಟಿ, ഹിന്ദി: सुनिल शेट्टी) (ജനനം: ഓഗസ്റ്റ് 11, 1961).
വസ്തുതകൾ സുനിൽ ഷെട്ടി, ജനനം ...
സുനിൽ ഷെട്ടി | |
---|---|
ജനനം | സുനിൽ ഷെട്ടി |
മറ്റ് പേരുകൾ | ആക്ഷൻ സ്റ്റാർ അണ്ണ |
തൊഴിൽ | അഭിനേതാവ്, ചലച്ചിത്രനിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ |
സജീവ കാലം | 1992-ഇതുവരെ |
ജീവിതപങ്കാളി(കൾ) | മന്ന ഷെട്ടി |
കുട്ടികൾ | ആദിത്യ ഷെട്ടി ആഹൻ ഷെട്ടി |
അടയ്ക്കുക