അടോപിക് ഡെർമറ്റൈറ്റിസ്
From Wikipedia, the free encyclopedia
അടോപിക് ഡെർമറ്റൈറ്റിസ് (എ.ഡി.), അടോപിക് എക്സിമ, എക്സിമ[1] എന്ന പേരുകളിൽ അറിയപ്പെടുന്ന അസുഖം ഒരു ത്വക് രോഗമാണ്. കുട്ടികളിൽ ഈ അസുഖമുണ്ടാകുമ്പോൾ ഇതിനെ കരപ്പൻ എന്ന് വിശേഷിപ്പിക്കാറുണ്ട്[അവലംബം ആവശ്യമാണ്]. ഈ അസുഖം തൊലിയിൽ വീക്കമുണ്ടാക്കുന്നതും, ആവർത്തിച്ച് ബാധിക്കുന്നതും, കലശലായ ചൊറിച്ചിലുണ്ടാക്കുതുമാണ്.[2]
വസ്തുതകൾ അടോപിക് ഡെർമറ്റൈറ്റിസ്, സ്പെഷ്യാലിറ്റി ...
അടോപിക് ഡെർമറ്റൈറ്റിസ് | |
---|---|
സ്പെഷ്യാലിറ്റി | ഡെർമറ്റോളജി |
അടയ്ക്കുക