രാസസംയുക്തം From Wikipedia, the free encyclopedia
ഒരു കാർബണിക സംയുക്തമാണ് അക്രിലോനൈട്രൈൽ. ഇതിനു വിനൈൽ സയനൈഡ് എന്നും പേരുണ്ട്. ദ്രവവസ്തുവാണ്. ഫോർമുല, CH2=CH-CN. തിളനില 78oC വെള്ളത്തിൽ അലിയും. ആ.സാ. 0.797. ബേരിയം സയനൈഡിന്റെ സാന്നിധ്യത്തിൽ അസറ്റിലീൻ ഹൈഡ്രജൻ സയനൈഡുമായി പ്രവർത്തിച്ചു അക്രിലൊനൈട്രൈൽ ലഭ്യമാക്കുന്നു:
| |||
| |||
Names | |||
---|---|---|---|
IUPAC name
2-propenenitrile | |||
Other names | |||
Identifiers | |||
3D model (JSmol) |
|||
ChemSpider | |||
ECHA InfoCard | 100.003.152 | ||
PubChem CID |
|||
CompTox Dashboard (EPA) |
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | Colourless liquid | ||
സാന്ദ്രത | 0.81 g/cm3 | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
7 g/100 mL at 20 °C | |||
Hazards | |||
Main hazards | flammable, reactive, toxic | ||
Related compounds | |||
Related compounds | acrylic acid, acrolein | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
CH = CH + HCN → CH2 = CH - CN
അക്രിലൊനൈട്രൈൽ സ്വയം പോളിമറീകരിച്ചും മറ്റു യൗഗികങ്ങളുമായി സഹപോളിമറീകരിച്ചും (copolymerise) വ്യവസായപ്രാധാന്യമുള്ള ഒട്ടനേകം വസ്തുക്കൾ തരുന്നു. ഒറ്റയ്ക്കു പോളീമറീകരിച്ചു ലഭിക്കുന്ന പോളി അക്രിലൊനൈട്രൈൽ കൃത്രിമനാരുകളുണ്ടാക്കുവാനും ബ്യൂട്ടാ ഡൈഈനുമായി (Buta diene) കൂട്ടുചേർന്നു പോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നം ബ്യൂണാ-N റബർ നിർമ്മിക്കുവാനും പ്രയോജനപ്പെടുന്നു. വിനൈൽ ക്ലോറൈഡ്, വിനൈൽ പിരിഡീൻ (Vinyl pyridine) എന്നിവയുമായി സഹപോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നങ്ങളും വ്യവസായപ്രാധാന്യമുള്ളവയാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്രിലോനൈട്രൈൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.