റോൺ ഹോവാർഡ്
From Wikipedia, the free encyclopedia
അമേരിക്കൻ ചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് റോൺ ഹോവാർഡ്.(ജ മാർച്ച് 1, 1954- ഒക്ലഹോമ) ഹൊവാർഡിന്റെ മാതാപിതാക്കൾ കലാരംഗത്ത് ശ്രദ്ധനേടിയവരായിരുന്നു.[1]
വസ്തുതകൾ റോൺ ഹോവാർഡ്, ജനനം ...
റോൺ ഹോവാർഡ് | |
---|---|
ജനനം | Ronald William Howard (1954-03-01) മാർച്ച് 1, 1954 (70 വയസ്സ്) Duncan, Oklahoma, U.S. |
കലാലയം | University of Southern California |
തൊഴിൽ | Actor, director, producer |
സജീവ കാലം | 1959–present |
ജീവിതപങ്കാളി(കൾ) | Cheryl Alley (m. 1975) |
കുട്ടികൾ | 4; including Bryce Dallas Howard and Paige Howard |
മാതാപിതാക്ക(ൾ) | Rance Howard Jean Speegle Howard |
ബന്ധുക്കൾ | Clint Howard (brother) |
അടയ്ക്കുക