ബർത്തലോമിയോ ഡയസ്
From Wikipedia, the free encyclopedia
കടൽ മാർഗ്ഗം ആഫ്രിക്കയുടെ ദക്ഷിണ മുനമ്പ് ചുററിക്കടന്ന പ്രഥമ യൂറോപ്യനാണ് ബർത്തലോമിയോ ഡയസ് .[1](1451- 29 മേയ് 1500)[2] ഇദ്ദേഹം പോർത്തുഗീസ് രാജകുടുംബത്തിലെ അംഗമായിരുന്നു.
വസ്തുതകൾ ഭർത്തലോമിയോ ഡയസ്, ജനനം ...
ഭർത്തലോമിയോ ഡയസ് | |
---|---|
ജനനം | ca. 1450 Algarve, Kingdom of Portugal |
മരണം | മേയ് 29, 1500 (വയസ്സ് 48–49) |
ദേശീയത | പോർച്ചുഗീസ് |
തൊഴിൽ | Navigator and explorer |
അറിയപ്പെടുന്നത് | First European to sail around the southernmost tip of Africa. |
അടയ്ക്കുക