ഓം ബിർള
From Wikipedia, the free encyclopedia
ഭാരതീയ ജനതാ പാർട്ടിയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനേഴാം ലോക്സഭയുടെ സ്പീക്കറും ആണ് ഓം ബിർള (Om Birla). രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽനിന്നുള്ള എംപിയാണ് അദ്ദേഹം. 2019 ജൂൺ 19ന് അദ്ദേഹം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു[2].
വസ്തുതകൾ ഓം ബിർള, 17th Speaker of the Lok Sabha ...
ഓം ബിർള | |
---|---|
17th Speaker of the Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 19 June 2019 | |
Deputy | Vacant |
മുൻഗാമി | സുമിത്ര മഹാജൻ |
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 16 May 2014 | |
മുൻഗാമി | Ijyaraj Singh |
മണ്ഡലം | Kota-Bundi |
Member of the Rajasthan Legislative Assembly | |
ഓഫീസിൽ 8 December 2003 – 16 May 2014 | |
മുൻഗാമി | Shanti Dhariwal |
പിൻഗാമി | Sandeep Sharma |
മണ്ഡലം | Kota South[1] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഓം ബിർള (1962-11-23) 23 നവംബർ 1962 (61 വയസ്സ്) Kota, Rajasthan, India |
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Dr. Amita Birla |
കുട്ടികൾ | 2 |
വസതിs | 20 Akbar Road, New Delhi (official/primary) Kota, Rajasthan (private/secondary) |
അൽമ മേറ്റർ | Government Commerce College, Kota Maharshi Dayanand Saraswati University |
ജോലി | Politician, philanthropist |
ഉറവിടം: |
അടയ്ക്കുക