സ്റ്റുഡിയോകനാൽ
From Wikipedia, the free encyclopedia
ഒരു ഫ്രഞ്ച് ചലച്ചിത്ര നിർമ്മാണ - വിതരണ കമ്പനിയാണ് സ്റ്റുഡിയോകനാൽ അഥവാ സ്റ്റുഡിയോകനാൽ എസ്.എ.എസ്. (മുമ്പ് ലെ സ്റ്റുഡിയോ കനാൽ+, കനാൽ പ്ലസ്, കനാൽ+ ഡിസ്ട്രിബ്യൂഷൻ, കനാൽ+ ഡിഎ, കനാൽ+ പ്രൊഡക്ഷൻ, കനാൽ+ ഇമേജ്, സ്റ്റുഡിയോകാനൽ ഇൻ്റർനാഷണൽ എന്നിങ്ങനെയെല്ലാം അറിയപ്പെട്ടിരുന്നു). വിവണ്ടിയുടെ ഉടമസ്ഥതയിലുള്ള കനാൽ+ ഗ്രൂപ്പിന്റെ ഒരു യൂണിറ്റാണ് ഈ കമ്പനി. ലോകത്തിലെ എറ്റവുകൂടുതൽ സിനിമലൈബ്രറികളടെ അവകാശം കൈവശമുള്ള മൂന്നാമത്തെ കമ്പനിയാണ് സ്റ്റുഡിയോകനാൽ.
വസ്തുതകൾ Type, വ്യവസായം ...
Subsidiary | |
വ്യവസായം | Filmmaking Film distribution |
മുൻഗാമി |
|
സ്ഥാപിതം | 1988 (1988) |
ആസ്ഥാനം | |
സേവന മേഖല(കൾ) | Afro-Eurasia Oceania |
പ്രധാന വ്യക്തി | Maxime Saada (Chairman) Anna Marsh (CEO) |
ഉടമസ്ഥൻ | Vivendi |
മാതൃ കമ്പനി | Canal+ Group |
ഡിവിഷനുകൾ |
|
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് | www |
അടയ്ക്കുക