മെറീ അന്റോനെറ്റ്
ലൂയി പതിനാറാമന്റെ ഭാര്യയും 1774 മുതൽ 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും / From Wikipedia, the free encyclopedia
മെറീ അന്റോനെറ്റ് (French: maʁi ɑ̃twanɛt.) ((/ˌæntwəˈnɛt, ˌɒ̃t-/;[1] French: [maʁi ɑ̃twanɛt] ⓘ) (നവമ്പർ 1755 – 16 ഒക്റ്റോബർ 1793), ലൂയി പതിനാറാമന്റെ ഭാര്യയും 1774 to 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും ആയിരുന്നു. മുഴുവൻ പേര് മരിയാ അന്റോണാ ജോസെഫാ ജോഹാനാ. ഫ്രഞ്ചു വിപ്ലവസമയത്ത് ജനരോഷം മെറീ അന്റോനെറ്റിനെതിരെ പതഞ്ഞുപൊന്തി. വിപ്ലവക്കോടതി വധശിക്ഷ വിധിച്ചു. 1793 ഒക്റ്റോബർ 16-ന് ഗില്ലോട്ടിന് ഇരയായി. [2],[3],
വസ്തുതകൾ Marie Antoinette of Austria, Tenure ...
Marie Antoinette of Austria | |
---|---|
Marie Antoinette painted by Vigée-Lebrun c. 1779 | |
Tenure | 10 May 1774 – 21 September 1792 |
ജീവിതപങ്കാളി | Louis XVI of France |
പേര് | |
Maria Antonia Josepha Johanna | |
രാജവംശം | House of Habsburg-Lorraine House of Bourbon |
പിതാവ് | Francis I, Holy Roman Emperor |
മാതാവ് | Empress Maria Theresa |
ശവസംസ്ക്കാരം | 21 January 1815 Saint Denis Basilica, France |
മതം | Roman Catholic |
അടയ്ക്കുക